ഇനി നിങ്ങളുടെ മുഖം നല്ലതുപോലെ തിളങ്ങും

പുക പൊടി വെയിൽ നമ്മുടെ മുഖം ആകെ ആവുക എന്നതും അതായത് ഉണ്ടാകുന്ന മുഖത്തെ കരുവാളിപ്പ് ഉണ്ടാകുക എന്നത് സ്വാഭാവികമായിട്ടുള്ള ഒരു കാര്യമാണ് ഏറ്റവും നല്ലതായിട്ടുള്ള ഒരു മാർഗ്ഗം ചെയ്യുക എന്നുള്ളതാണ് നമ്മൾ പലരും ബ്യൂട്ടിപാർലറിൽ പോയി ചെയ്യാറുണ്ട് അതല്ലെങ്കിൽ നമുക്ക് കിട്ടാവുന്ന കെമിക്കലുകൾ ഒക്കെ നമ്മൾ വീട്ടിൽ മേടിച്ചോണ്ട് വന്ന സ്വന്തമായിട്ട് ചെയ്യാം ചെയ്യുമ്പോൾ ആദ്യം നമുക്ക് നല്ല ഒരു റിസൾട്ട് കിട്ടും കുറച്ചു കഴിയുമ്പോൾ പഴയതിലും വീണ്ടും ചെയ്യും പിന്നെ അതിലും മങ്ങും അങ്ങനെ നമ്മൾ ഈ ബ്ലീച്ചിങ്ങിന് ഒരു അടിമയായതു പോലെയാവും.

   
"

അതായത് സ്ഥിരമായിട്ട് ബ്ലീച്ച് ചെയ്തില്ല എന്നുണ്ടെങ്കിൽ നമ്മുടെ മുഖം നമുക്ക് നാച്ചുറൽ ആയിട്ടുള്ള രീതിയിൽ ചെയ്യാവുന്ന ബ്ലീച്ചുകൾ ചെയ്യുക എന്നുള്ളതാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു അടിപൊളി ഗോൾഡൺ ബ്ലീച്ച് ആണ് നമുക്ക് ഒട്ടും സമയം കളയാതെ ഈ ബീച്ച് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഏറ്റവും ആദ്യം വേണ്ടത് ഒരു കുറച്ച് വാളംപുളിയാണ് ഒരു ബോളിനകത്ത് കുറച്ചു വാളൻപുളി എടുക്കണം. ശേഷം ഇതിൻറെ പഴുപ്പ് എല്ലാം മാറ്റിയെടുക്കണം ആവശ്യമുണ്ട് ഈ വാളംപുളി നമ്മുടെ സ്കിന്നിന് ഫെയർസ് ലഭിക്കുന്നതിനും അതുപോലെതന്നെ സ്കിൻ സോഫ്റ്റ് ആകുന്നതിനാണ് സഹായിക്കുക. ഏകദേശം ഒരു സ്പൂണോളം പഴുപ്പാണ് വേണ്ടത് ഇനി ഇതിലേക്ക് ഒരു സ്പൂൺ തൈര് ചേർത്ത് കൊടുക്കണം ഇതിൽ അടങ്ങിയിട്ടുള്ള ലാക്സ്കിൻ നിങ്ങളുടെ മുഖത്തെ പാടുകൾ മാറ്റാൻ സഹായിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *