ഇത് കരൾ രോഗത്തിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്

നമ്മുടെ ശരീരത്തിലെ അധികമാരും ശ്രദ്ധിക്കാത്തത് വലിയൊരു ഇമ്പോർട്ടൻസ് അല്ലാതെ വിചാരിച്ചിട്ട് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു അവയവമാണ് നമ്മുടെ കാലുകൾ. കാരണം പല ആളുകളുടെ വരുന്ന സമയത്ത് എന്ന് പറയുമ്പോൾ കാല് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും അവർ എത്രത്തോളം ആ കാലുകളെ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് ബന്ധപ്പെട്ട പ്രശ്നങ്ങൾ അതുപോലെതന്നെ കാലിലെ രോമങ്ങളെല്ലാം കൊഴിഞ്ഞു പോകുന്നതും അതായത് താഴെ തൊട്ട് മൂന്നുവർഷം വരെ രോമങ്ങളൊക്കെ പൊഴിഞ്ഞു പൊഴിഞ്ഞ് ഒഴിഞ്ഞ് വന്നിട്ട് നമ്മൾ തിരിച്ചറിയുന്നില്ല അതുപോലെതന്നെ ചില ആളുകളിൽ കളറും മൊത്തം മാറുകയാണ്.

   
"

നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വളരെയധികം ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു അവയവമാണ് കാലിൽ എന്ന് പറയുന്നത് പ്രത്യേകിച്ച് നമ്മുടെ ശരീരത്തിന് ഹാർട്ട് എന്ന് അവയവത്തിന് ചെയ്യാൻ പറ്റാതെ വരുമ്പോൾ ശരീരം ആദ്യം കാണിക്കുന്ന ബുദ്ധിമുട്ടുകളിൽ ആദ്യം കാണിക്കുന്നത് ഏരിയ എന്ന് പറയുന്നത് കാലുകളാണ്. ഈ കാലിനകത്ത് കുഴിനഖം അതുപോലെതന്നെ ഫംഗസ് അതുപോലെതന്നെ അലർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.

അതുപോലെതന്നെ ഷുഗർ കൂടി കഴിഞ്ഞ് ഉള്ള ചില കാര്യങ്ങൾ നമ്മുടെ ബ്ലഡിലൊക്കെ ഗ്ലൂക്കോസ് കൂടാനും സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ഷുഗർ ഉള്ള ആളുകൾ ഒക്കെ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് നമ്മുടെ കാലുകൾക്ക് വല്ല കുഴപ്പവും ഉണ്ടോ എന്നുള്ള കാര്യമാണ്. ഇൻഫെക്ഷൻ കൂടാനും നഖത്തിന് പ്രശ്നം വരികയും അത് പിന്നെ പ്രശ്നം വരികയും നമ്മുടെ കാലിലെ നഖങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *