കുഴഞ്ഞുവീണു മരിക്കുന്നതിന് ചില പ്രധാനപ്പെട്ട കാരണങ്ങൾ

നമ്മുടെ ചെറുപ്പക്കാരിൽ ഉണ്ടാകുന്ന കുഴഞ്ഞുവീനുള്ള മരണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ഈ ഡി.എച്ച് എന്ന ഷോർട്ഫോമിൽ അറിയപ്പെടുന്ന ചിലത് നമുക്കറിയാം. കോവിഡിന് ശേഷം സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ കൂടി വരുന്നുണ്ട് കോവിഡ് വാക്സിനേഷൻ മൂലമാണ് എന്ന് ആക്ഷേപമുണ്ട് അതുകൊണ്ട് തന്നെ എല്ലാവരും ഡീഡായിമര്‍ ടെസ്റ്റ് അത്യാവശ്യമായിട്ട് ചെയ്തിരിക്കണം എന്ന് ഒരു വാട്സ്ആപ്പ് മെസ്സേജ് പാറിപ്പറക്കുന്നത് കണ്ടു ഇതിന്റെ സത്യാവസ്ഥ എന്താണ് കോവിഡ് വന്നവർക്ക് ഒക്കെ ഹാർട്ട് അറ്റാക്ക് സ്റ്റോക്ക് വരാനുള്ള സാധ്യത കൂടുതലാണ് 40ലും ഉള്ളവർക്ക് ഈ ബ്ലോക്ക് ഉണ്ടാകുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ വരുന്നത്.

   
"

എന്തുകൊണ്ടാണ് അതിനെ പ്രിവൻറ് ചെയ്യാൻ നമുക്ക് ഉള്ള പ്രതിവിധികൾ എന്തൊക്കെയാണ് എന്നുള്ളത് ഡിസ്കസ് ചെയ്യാം. ഞാൻ ആദ്യം പറഞ്ഞതുപോലെ ഒരുപാട് ആരോപണങ്ങൾ ഉണ്ടായിരുന്നു കാരണം എടുത്തിട്ട് ഉടനെ തന്നെ ഭയങ്കരമായ പനിയും ക്ഷീണവും പ്രശ്നങ്ങളും ഒക്കെ ഒരുപാട് പേർക്ക് ഉണ്ടായിട്ടുണ്ട് ആദ്യമേ തന്നെ പറയട്ടെ കോവിഡ് വാക്സിനേഷൻ നാല് ഡോസ് എടുത്തിട്ടുള്ളതാണ് ഫസ്റ്റ് ഡോസ് കഴിഞ്ഞു മൂന്ന് പോസ്റ്റ് ഡോസ് കൂടി ഞാൻ എടുത്തിട്ടുണ്ട്.

എന്നാൽ അതിനുശേഷം എനിക്ക് കോവിഡ് വന്നു വളരെ ലഘുവായിട്ടുള്ള രീതിയിൽ മാത്രം കോവിഡ് വന്നുപോയി ചെറിയൊരു ജലദോഷം പനി വന്നു അതുപോലെ പോയല്ലോ എടുത്തതിനുശേഷം കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ഉണ്ടായത്. എൻറെ ജനറ്റിക് ഒരു പൊസിഷൻ വരാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു എപ്പോഴാണ് ചെയ്യുന്നത് എന്തിനാണ് ചെയ്യുന്നത് എന്താണ് അളക്കുന്നത് എന്നെല്ലാം നമ്മളെന്ന് മനസ്സിലാക്കിയിരിക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *