ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ട് തൈറോഡ് എന്ന രോഗം കുറയ്ക്കാം

തൈറോയ്ഡ് ആയിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ നമുക്കിടയിലുണ്ട് അതുകൊണ്ട് തന്നെ ആശുപത്രികളിൽ പോയി കഴിഞ്ഞാൽ അവർ പറയുന്നത് നോർമനായി എടുക്കുന്ന ആ മെഡിസിൻ തന്നെ എടുക്കണം എന്നുള്ളതാണ്.നോർമൽ കണ്ടീഷൻ എടുക്കുന്ന മരുന്നുകൾ അതിനകത്ത് 20 ശതമാനം മാത്രമേ നമുക്ക് ബെനിഫിറ്റ് കിട്ടുന്നുള്ളൂ 80 ശതമാനവും ഈ പ്രശ്നങ്ങളെല്ലാം അവർക്ക് വരും അതായത് മുടി കൊഴിച്ചിൽ ഉണ്ടാവും കൂടുതൽ ഉണ്ടാവും ടെൻഷൻ അധികമായിരിക്കും.

   
"

അതുകൊണ്ടുതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം അല്ലെങ്കിൽ എടുക്കേണ്ട ഒരു ടെസ്റ്റ് എന്ന് പറയുന്നത് ആന്റിബോഡിയാണ്. ഒന്നാമത്തെ കാര്യം നോക്കേണ്ടത് നമുക്ക് ഒരാൾ മുന്നിൽ വന്നിരിക്കുന്ന സമയത്ത് അവയുടെ ഹൈറ്റും വെയിറ്റും നോക്കിക്കൊണ്ട് അവർ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് അല്ലെങ്കിൽ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

പ്രത്യേകിച്ച് തൈറോയ്ഡ് രോഗമുള്ളവരിൽ അത് നമ്മൾ കറക്റ്റ് ആയി ഫോളോ ചെയ്താൽ മാത്രമേ നമുക്ക് അതിനുള്ള ബെനിഫിറ്റ്സ് കിട്ടുകയുള്ളൂ. 165 സെൻറീമീറ്റർ ഉള്ള ഒരാൾക്ക് മാക്സിമം ഒരു 70 കിലോ വരെ കൂടുതലാണ് ഇന്നുണ്ടെങ്കിൽ നമ്മൾ അധികം കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കാനായി ശ്രദ്ധിക്കുക. ഒരുപക്ഷേ കുഴപ്പമില്ല ഒരു കുറച്ച് ഭക്ഷണക്രമം എന്ന് പറയുന്നത് ആദ്യമായി തന്നെ ഗ്ലൂടണ്‍ എന്നുള്ളത് മാറ്റി വയ്ക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *