ഇനി നമ്മുടെ ശരീരത്തിൽ കഫം നിറഞ്ഞുനിൽക്കില്ല

ഒരു രണ്ടുമൂന്ന് കാര്യങ്ങളാണ് പറയുന്നത് അതിൽ ആദ്യം വേണ്ടത് വൈറ്റമിൻസ് ആണ്. വൈറ്റമിൻസുകൾ പറയാണെങ്കിൽ നമുക്ക് ഏറ്റവും ആദ്യം വേണ്ടത് വൈറ്റമിൻ ഡിയാണ് ഈ വൈറ്റമിൻ ഡി ആണ് നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ രോഗപ്രതിരോധശേഷി നൽകുന്നത്. കുറേക്കാലം അകത്തു തന്നെ ഇരുന്നു പുറത്തുപോകാത്ത ഒരു അവസ്ഥ ഉണ്ടായതുകൊണ്ടാണ്.

   
"

കുട്ടികളിൽ ഇത് കൂടുതലായിട്ടും ഈ ഒരു ഇൻഫെക്ഷൻ കൂടി വരുന്നത് അതുകൊണ്ട് തന്നെ കുട്ടികളെ നമ്മൾ ഒരു 20 25 മിനിറ്റ് എങ്കിലും വെയിൽ കൊള്ളാൻ വേണ്ടിയിട്ട് നിർബന്ധിക്കണം അതുപോലെ പ്രായമായ സ്ത്രീകളിൽ ആണെങ്കിൽ ഒരാഴ്ച കഴിഞ്ഞിട്ടും മാറാതെ വരുന്നുണ്ടെങ്കിൽ നിങ്ങൾ വൈറ്റമിൻ കുറവുണ്ടോ നോക്കണം.

ഏകദേശം 90% ആളുകളിപ്പോൾ മലയാളിയെ നോക്കുകയാണെങ്കിൽ ഈ ഒരു വൈറ്റമിൻ ഡെഫിനിഷസി ഉണ്ടാവാറുണ്ട്. വേണ്ടത് അതിനനുസരിച്ച് ചെയ്യാം 35ന് താഴെയാണ് നമ്മുടെ വൈറ്റമിൻ ഡി അളവെങ്കിൽ നിർബന്ധമായിട്ടും നമുക്ക് ഡെഫിഷ്യൻസി ഉണ്ടെന്നാണ് അർത്ഥം അതുകൊണ്ട് തന്നെ ഒന്നുകിൽ നിങ്ങൾ ഈ സൺലൈറ്റ് സഹായത്തോടെ വൈറ്റമിൻ ഡീ ടാബ്ലെറ്റ് എടുക്കാം. പഴുത്ത പേരൊക്കെ ദിവസം കഴിക്കുകയാണെങ്കിൽ വൈറ്റമിൻ സിയുടെ അഭാവം ഇല്ലാതാക്കാം.

നമ്മുടെ കറികളിലാണെങ്കിലും ഫ്രൂട്ട്സുകളിലാണെങ്കിലും സിങ്ക് എന്ന കണ്ടന്റ് കിട്ടുന്നുണ്ട് അതുകൊണ്ടുതന്നെ ഈ ഭക്ഷണങ്ങളെല്ലാം തന്നെ കഴിച്ചു കൊണ്ട് നമ്മുടെ ശരീരത്തിലെ പല അസുഖങ്ങളും മാറ്റിയെടുക്കാനും നമുക്ക് സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *