ഈ പ്രശ്നങ്ങളെല്ലാം തന്നെ തടി കൂടുന്നത് കൊണ്ട് ഉണ്ടാവുന്നതാണ്

കൂടുതൽ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ആളുകളൊക്കെ വന്ന് പറയുന്നതാണ് അമിതവണ്ണം അല്ലെങ്കിൽ ഒബീസിറ്റി കൂടി വരുന്നത്. ആളുകൾക്കൊക്കെ അറിയാം അമിതവണ്ണം കൂടുന്നതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നുള്ളത് ഞാൻ പറയാൻ പോകുന്നത് നമ്മൾ എത്രയൊക്കെ അല്ലെങ്കിൽ ഭക്ഷണം നിയന്ത്രിച്ചിട്ടും മാറാൻ വേണ്ടിയിട്ട് കുറയ്ക്കാൻ വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളതാണ്. പണ്ടൊക്കെ ആളുകൾക്ക് ഈ ഭക്ഷണം കിട്ടാത്ത കൊണ്ടായിരുന്നു.

   
"

നമ്മൾക്ക് കൂടുതൽ അസുഖങ്ങൾ ഉണ്ടായിരുന്നു പക്ഷേ നമുക്കിപ്പോൾ ഓവർ ആയിട്ട് നമ്മൾ ഭക്ഷണം കഴിക്കുന്ന കാരണം അല്ലെങ്കിൽ വർക്ക് ചെയ്യാത്ത കാരണമാണ്. നമ്മുടെ വെയിറ്റ് നമ്മൾ എങ്ങനെയാണ് അനുസരിച്ചിട്ടുള്ള വെയിറ്റ് ആണ് ഉള്ളത് എന്ന് അറിയാൻ വേണ്ടി നമുക്ക് ഒരു സിമ്പിൾ ആയിട്ട് നോക്കുകയാണെങ്കിൽ എനിക്ക് ഒരു 158 cm ആണ് എൻറെ ഉള്ളത് എനിക്ക് വേണ്ട വെയിറ്റ് എന്ന് പറയുന്നത് മാക്സിമം 58 കിലോഗ്രാം ആണ്.

നിങ്ങൾക്ക് അതുപോലെതന്നെ കാൽക്കുലേറ്റ് ചെയ്യാം ഒരു 170 സെൻറീമീറ്റർ ഉള്ള ആണെങ്കില്‍ 70 കിലോഗ്രാം ആയിരിക്കും അവർക്ക് മാക്സിമം വേണ്ടിയിട്ടുള്ളത് ഞാൻ പറഞ്ഞു 58 കിലോഗ്രാം ആണ് എനിക്ക് മാക്സിമം പോകാൻ പറ്റുന്നത് ഏകദേശം ഒരു ബോർഡർ ലൈനിലേക്ക് എത്താൻ തുടങ്ങും കുറക്കാൻ വേണ്ടിയിട്ടുള്ള കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത്.

ഫാറ്റ് കൂടുമ്പോൾ കൂടുതൽ ആളുകൾക്ക് അറിയുന്നതാണ് ടൈപ്പ് ടു ഡയബറ്റിസ് ടൈപ്പ് ടു ഡയബറ്റിസ്. എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിൽ കൂടുതലായിട്ട് അനജം അല്ലെങ്കിൽ ഷുഗർ എത്തുമ്പോൾ തന്നെ നമ്മൾക്ക് ഡൈജസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് നമ്മുടെ ശരീരത്തിൽ ഒരുപാട് ഇൻസുലിൻ ഉണ്ടാകും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *