നമ്മുടെ ചില കാര്യങ്ങൾ തലച്ചോറിൽ നിന്ന് നശിപ്പിക്കുന്നുണ്ട് അത് തിരിച്ചറിയാം

പല സമയങ്ങളിൽ ആയിട്ട് കേട്ടിട്ടുണ്ട് അതായത് ശാരീരികമായുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മുടെ ജോയിൻറ് പെയിന്റ്സിനെ കുറിച്ച് ആയാലും അസ്തികള് പ്രശ്നങ്ങളായാലും അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷന് കിഡ്നി സ്റ്റോൺ റിലേറ്റഡ് ആയിട്ടുള്ള കാൽസ്യം അങ്ങനെ റിലേറ്റഡ് പ്രോബ്ലം കാര്യങ്ങൾ നമ്മൾ റിപ്പീറ്റഡായിട്ട് കേട്ടു വന്നിട്ടുണ്ട്. തലച്ചോറുമായി ബന്ധപ്പെട്ടതാണ് ബ്രെയിൻ റിലേറ്റഡ് ആയിട്ടുള്ള കുറച്ചു കാര്യങ്ങളാണ്.

   
"

കാരണം നമ്മൾ ചെറിയ രീതിയിൽ ഒരു ചെറിയ ചെറിയ മിസ്റ്റേക്സ് വന്നാൽ തന്നെ നമ്മുടെ സ്വഭാവത്തിൽ മാറ്റം വരും നമ്മുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരും നമ്മൾ പറയുന്ന രീതികളിലും മാറ്റം വരും നമ്മുടെ ഈ ഒരു ടോട്ടൽ ആയിട്ടുള്ള സംഭവിക്കും അങ്ങനെ വരണം എന്നുണ്ടെങ്കിൽ അതിനും പ്രത്യേകിച്ച് കുറച്ചു കുറച്ച് കാരണങ്ങളൊക്കെ കാണും. നമ്മൾ ഇപ്പോൾ മദ്യപിച്ചാൽ കരളിന് പ്രശ്നമുണ്ടാകും എന്ന രീതിയിൽ അതൊരു കാര്യമാണ്.

അതേപോലെതന്നെ ബ്രെയിൻ ഡാമേജ് ഉണ്ടാകുന്ന കുറച്ച് കാര്യങ്ങളുണ്ട് അത് നമ്മൾ ഡെയിലി ലൈഫിൽ തന്നെ നമ്മൾ പല പ്രാവശ്യം ചെയ്യുന്നതാണ് പക്ഷേ നമ്മൾ ശ്രദ്ധിക്കുന്നില്ല. എന്തൊക്കെ വിഷയങ്ങളാണ് നമ്മുടെ ബ്രെയിൻ ഡാമേജ് ഉണ്ടാക്കുന്നത് കുറച്ചുനാൾ കഴിയുമ്പോൾ നമുക്ക് ഓർമ്മയില്ല ഇവിടെ വിളിച്ചു ചോദിച്ചിട്ട് ഡോക്ടറെ കാണാനേരം എന്തൊക്കെയാണ് ടെസ്റ്റുകൾ വേണ്ടത് ചോദിച്ച് കൃത്യമായ പരിശോധന നടത്തി. എന്നിട്ട് അപ്പോയിന്റ് ടൈം ഒക്കെ എടുത്ത് നേരെ കണ്‍സല്‍ വന്നിരുന്നപ്പോൾ മേശപ്പുറത്ത് വച്ചത്.

പക്ഷേ എടുക്കാൻ മറന്നു എന്ന് നമ്മൾ ഒരു കാര്യത്തിന് വേണ്ടി ഇതിനുവേണ്ടി തന്നെ റെഡിയായിട്ട് ഇറങ്ങിയതാണ്. എന്നിട്ട് ആ മെയിൻ കാര്യം നമ്മൾ മറന്നു പോവുകയാണ് അപ്പോൾ ആലോചിക്കണം എന്തുകൊണ്ടാണ് നമ്മൾ വിചാരിക്കുന്ന കാര്യം പോലും നമുക്ക് ഓർത്തിരിക്കാൻ പറ്റുന്നില്ല ചെറിയ ചെറിയ പ്രശ്നങ്ങൾ ആണ് ഇതിനകത്ത് മെയിൻ ആയിട്ട് കാരണങ്ങൾ ഉണ്ടാക്കുന്നത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *