ഈ ലക്ഷണങ്ങൾ ഇൻസുലിൻ കെട്ടിക്കിടക്കുന്നത് കൊണ്ട് ആണ്

തുടക്കകാലത്തെയാണ് പ്രീ ഡയബറ്റിസ് എന്ന് പറയുന്നത് ഇതിൽ റസിസ്റ്റൻസ് അഥവാ ഇൻസുലിന്റെ പ്രവർത്തനശേഷി കുറയുകയാണ് ശതമാനം പ്രമേഹവും ഇങ്ങനെയാണ് തോന്നുന്നത് ഇൻസുലിന്റെ അളവ് കുറയുകയല്ല മറിച്ച് അളവ് കൂടുകയാണ് ഇത്തരം പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം രക്തത്തിലെ ഗ്ലൂക്കോസ് കൂടുന്നു എന്നത് മാത്രമല്ല ഒപ്പം തന്നെ കൂടുന്നതും പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.

   
"

പലരിരും സ്കിൻ ടാഗ് അഥവാ പാലുണ്ണി മുഖത്തും കക്ഷത്തിലും പ്രഷർ കൂടുകയും കൂടവയർ ഉണ്ടാവുകയും കാലിൽ നീര് കയ്യിലും കാലിലും മരവിപ്പ് തളർച്ച ഓർമ്മക്കുറവ് തുടങ്ങിയിട്ട് കാരണം റസിസ്റ്റൻസ് ആണ് തുടക്കത്തിലെ കണ്ടെത്താൻ കഴിഞ്ഞാൽ ജീവിതശൈലി ക്രമീകരണത്തിലൂടെ പ്രവർത്തനശേഷിക്കാനും പ്രഷറും കൊളസ്ട്രോളും ഒക്കെ കൂടാനും അതുമൂലം ഉണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ തടയാനും കഴിയുന്നത് ഒരു ഹെൽത്ത് ടിപ്പ് തരുക.

എന്നതിലുപരി ആധുനിക പരിശോധന രീതികളെയും മോഡേൺ മെഡിസിൻ ലഭ്യമായ ചികിത്സ രീതികളെയും അവയുടെ ഗുണദോഷങ്ങളെയും പരിമിതികളെയും കുറിച്ച് അറിവ് നൽകുക എന്നതാണ് ലക്ഷ്യം. ഒപ്പം തന്നെ ജീവിതശൈലിയുമായി ഈ രോഗങ്ങൾക്കുള്ള ബന്ധം ക്രമപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധവും രോഗമുക്തിയും എങ്ങനെ സാധ്യമാക്കാം.

എന്ന് മനസ്സിലാക്കി തരികയും ചെയ്യാം. ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്നത് നമ്മൾ ബേസിക്കലി കൂടി വരികയാണ് എന്ന് സാധാരണ പ്രമേഹം കുറയുവാണെന്നാണ് പ്രവർത്തനശേഷി കുറയാൻ ചെയ്യുന്ന കൂടുതൽ കൂടുതൽ ഇൻസുലിൻ ഉണ്ടാക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *