നമ്മുടെ ചാടിയ വയർ കുറയ്ക്കാനുള്ള ഒരേ ഒരു എളുപ്പവഴി

ഒരു പ്രത്യേക തരത്തിലുള്ള മരുന്ന് ഇന്ന് അവൈലബിൾ ആണ് അത് ഫാറ്റ് ലെസ്സ് ചെയ്യാനായിട്ട് നമ്മുടെ സഹായിക്കുന്ന എന്ന് പറയുന്ന ഒരു തരത്തിലുള്ള പ്രത്യേക മരുന്ന്. ഭക്ഷണത്തിനു മുൻപ് ഓരോ ടാബ്ലറ്റ് രൂപത്തിലും മൂന്നുനേരം കഴിച്ച് ഈ പറഞ്ഞ വണ്ണം കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്ന ഒരു മരുന്ന് തന്നെയാണ്.

   
"

അത് മൂന്നുനേരമാണ് കഴിക്കേണ്ടത് മുൻപ് ഇത് കഴിക്കണം അതിന്റെ കൂടെ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കൂടി കുടിക്കുക ഈ മരുന്നുകൾക്ക് പ്രത്യേകമായ ഹെൽത്ത് ബെനഫിറ്റ് ഉണ്ട് കുറയ്ക്കാൻ ആയിട്ട് സഹായിക്കും ഇത് ഇതേ സാധനം തന്നെ നമുക്ക് നമ്മുടെ ഭക്ഷണത്തിൽ തന്നെ ഉൾപ്പെടുത്താൻ പറ്റും നല്ല ഫൈബർ കണ്ടല്ലോ സാധനങ്ങള് കൂടുതലായിട്ട് ഉൾപ്പെടുത്തി ഉണ്ടാക്കുന്ന സാധനങ്ങൾ ആദ്യം ഒഴിവാക്കുകയാണ് വേണ്ടത്.

മിക്കവാറും മധുരമുള്ള സ്ഥലങ്ങളൊക്കെ ഹൈ പ്രസ് കോൺസിഡറാണ് പഞ്ചസാരയെക്കാൾ വിലകുറഞ്ഞ ഒരു വസ്തു അങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കുക പൊറോട്ട മാത്രമല്ല മൈദ അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുക തന്നെ ചെയ്യണം പിന്നെ നമുക്ക് കഴിക്കാതിരിക്കാൻ പറ്റാത്ത ഒരു സ്ഥാനം ഉണ്ടല്ലോ ചോറ് പകരം ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നുള്ളൂ എന്ന് പറഞ്ഞാൽ ഒരു ഗുണവുമില്ല വരുന്ന ഈ ഫ്ലോർ തന്നെ വളരെ റിഫൈൻഡ് ആയിട്ടുള്ള ഒരുതരം ഗോതമ്പ് പൊടിയാണ്.

പ്രത്യേകിച്ച് ഒരു ഗുണവുമില്ല രണ്ട് ചപ്പാത്തി കഴിച്ചിട്ട് നമ്മൾ അതിനെ സവാള കൂടെ ഒത്തിരി കഴിച്ചാൽ മാത്രം തീർച്ചയായിട്ടും നമുക്ക് വണ്ണം കുറയ്ക്കാനായിട്ട് സഹായിക്കും എന്ന് കരുതി ഞാൻ ഉലുവ കഴിച്ചു എൻറെ വണ്ണം കുറഞ്ഞിട്ടില്ല എന്ന് പറയാനും പാടില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *