ഈ കാര്യം ഒരിക്കലും നിസ്സാരമായി കരുതരുത്

ഇന്ന് സ്ത്രീകൾ പുറത്ത് പറയാൻ മടിക്കുന്നതും ഒരു കണ്ടീഷനാണ് ലൂക്കോറിയ അഥവാ വെള്ളപോക്ക്. ഇന്ന് നമുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം സ്ത്രീകളുടെ ശരീരത്തിൽ യോനീഭാഗത്തെ ശരീരം തന്നെ ഒരു ദ്രാവകം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. പിരീഡ്സ് ആയിട്ടുള്ള കുട്ടികളിൽ ആർത്തവത്തിന് മുമ്പും ആർത്തവത്തിന് ശേഷവും ആർത്തവത്തിന് ദിവസങ്ങൾക്ക് ശേഷം അതുപോലെ ഓവുലേഷൻ ടൈമിൽ അതുപോലെതന്നെ പ്രഗ്നൻസിയിൽ ഈ ഡിസ്ചാർജ് അളവ് കൂടുതലായി കാണും.

   
"

ഇത് തികച്ചും നോർമലാണ് ഇങ്ങനെ കാണുന്നതിന് നമ്മൾ ഫിസിയോളജിക്കൽ എന്നാണ് പറയുന്നത്. ഇനി നമ്മൾ എപ്പോഴാണ് പേടിക്കേണ്ടത് എന്ന് നോക്കാം എങ്ങനെ നമ്മുടെ ശരീരത്തില് നോർമലായി കാണുന്ന ഈ ഡിസ്ചാർജ് നമ്മൾ എത്ര ശ്രദ്ധിക്കണം എന്ന് നോക്കാം. എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമ്പോഴാണ് നമ്മളത് രോഗാവസ്ഥയിലോട്ടു പോകുന്നതായിട്ട് മനസ്സിലാക്കേണ്ടത് അനുബന്ധിച്ച് മറ്റു പല ലക്ഷണങ്ങൾ കൂടി കാണാറുണ്ട് ക്ഷീണം നടുവേദന വയറുവേദന.

പുകച്ചിൽ ചൊറിച്ചിൽ അതുപോലെതന്നെ മലബന്ധം കാണും ഇങ്ങനെ കാണുമ്പോൾ നമ്മൾ സ്വയം ഒരു ഡോക്ടറുടെ അടുത്ത് പോകുന്നതാണ് എപ്പോഴും നല്ലത് നോക്കാം. അതായത് ലൈംഗിക ബന്ധം രോഗാവസ്ഥ ഉണ്ടാവും തിരിച്ചറിയാനായിട്ട് ഈ ഡിസ്ചാർജ് അതുപോലെ ഒരു മീനിന്റെ സ്മെൽ ഉണ്ടാകും നമുക്ക് ഡിസ്ചാർജ് ഒപ്പം തന്നെ ചൊറിച്ചിൽ ഒക്കെ അനുഭവപ്പെടും ഇനി ഇതൊരു ഫംഗൽ ആണെങ്കിൽ ഇത് ഒരു തൈര് പോലെയായിരിക്കും കാണുക ചൊറിച്ചിലും പുകച്ചിലും ഒക്കെ കാണാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/IsAvtzByl1w

Leave a Reply

Your email address will not be published. Required fields are marked *