അലർജി എന്നുള്ളത് നമ്മുടെ ശരീരത്തിൽ നിന്നും കുറയാനായി ചെയ്യേണ്ടത്

അലർജി ഇത് മൂലം ഉണ്ടാകുന്ന മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിൽ ശ്വാസകോശത്തെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ വലിവ് ഇനി അത് സ്കിന്നിൽ പ്രശ്നമുണ്ടാക്കുന്ന രീതിയിൽ തുടങ്ങിയ വയറിലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അലർജി ഉണ്ടാക്കുന്നത് അല്ല അതിൻറെ ബേസിക് എന്ന് പറയുന്നത് അലർജിയാണ് അല്ലെങ്കിൽ അമിത പ്രതികരണം എന്തിനോട് പലതരത്തിലുള്ള പൊടി ഫംഗസ് പൊടിച്ചെല്ലുകൾ പൂമ്പൊടികൾ.

   
"

ഇറക്കപുറമേ ഏറ്റവും പ്രധാനമായും നമ്മൾ ഭക്ഷണമായി കഴിക്കുന്ന പലതിനോടും പാല് മുട്ട ഇറച്ചി ഗോതമ്പ് അരി പച്ചക്കറികൾ ആണെങ്കിലും ചീര പരിപ്പ് അതേപോലെതന്നെ നമ്മുടെ വീട്ടിൽ സാധാരണയായി ഉണ്ടാക്കുന്ന എന്ത് സാധനങ്ങളോട് വേണമെങ്കിലും ഉണ്ടാവാം ഇത്തരത്തിലുള്ള ഒരു 70 നമ്മൾ ഒരുമിച്ച് ചേർത്ത് ഒരു പാനൽ ആക്കി വെച്ച് അതിനെ ഓരോന്നിനും ടെസ്റ്റ് ചെയ്തു നോക്കുന്ന ഒരു സ്കിൻ പ്രിൻറ് ഒരു 70 എന്നിട്ട് അതിൽ ഓരോന്നിലും.

നമ്മൾ ഈ എല്ലാം ടെസ്റ്റ് നോക്കി എന്നിട്ട് അതിനെ സ്പെസിഫിക് ആയിട്ടുള്ള ആന്റിബോഡി തുള്ളി മരുന്നുകൾ ഏറ്റെടുക്കുന്ന ട്രീറ്റ്മെൻറ് ആണ് തെറാപ്പി എന്ന് പറയുന്നത്. കുഞ്ഞുവാവക്ക് പോലും നാവിനടിയിൽ എത്തിക്കാവുന്ന ചെറിയ മധുരമുള്ള മരുന്നാണ് പോലുമല്ല നമ്മൾ തുള്ളികളായിട്ട് കൊടുക്കുന്നു എന്നേയുള്ളൂ ഇനി ഇതേ മരുന്ന് കഴിക്കുന്നതിന് ഒപ്പം തന്നെ നമ്മുടെ ചില സപ്ലിമെൻറ് എടുക്കേണ്ടതുണ്ട് അലർജി ഉള്ളവരും ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ഈ സപ്ലിമെൻസ് എടുക്കുന്ന തന്നെ ഒരുപാട് പ്രശ്നങ്ങൾ ഇതിൽ നിന്നും മാറി നിൽക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *