ഈ ടാബ്ലെറ്റ് കഴിച്ച് നോക്കിയാൽ പുരുഷന്മാർക്ക് മാത്രം തിരിച്ചറിയാം

സംതൃപ്തമായ വിവാഹജീവിതം നമ്മളിൽ പലരും ആഗ്രഹിക്കുന്ന ആളാണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നത് സംതൃപ്തമായ ഒരു കുടുംബജീവിതമാണ് സംതൃപ്തമായ കുടുംബ ജീവിതത്തിന് സംതൃപ്തമായ ലൈംഗിക വളരെ അത്യാവശ്യമാണ് നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇന്ന് വിവാഹം മോചനങ്ങൾ നമ്മുടെ നാട്ടിലും കൂടി വരികയാണ് അതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും വളരെ പ്രധാനപ്പെട്ട ഒന്ന് ലൈംഗിക ആരോഗ്യപ്രശ്നങ്ങളാണ്.

   
"

പുറത്ത് പറയുന്നില്ലെങ്കിലും കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ് സംതൃപ്തമായ ലൈംഗിക എന്തെല്ലാം വേണം എന്നതിനെപ്പറ്റിയാണ് നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യുന്നത് നമ്മുടെ പുതിയ ജീവിതരീതിയും നമ്മുടെ ജോലി സംസ്കാരവും എല്ലാം നമ്മുടെ ആരോഗ്യത്തെ ഇന്ന് ബാധിക്കുന്നുണ്ട് അതുകൊണ്ടാണ് നമുക്ക് പലർക്കും ഡയബറ്റിസ് കൂടുന്നു പ്രഷർ കൂടുന്നു കൊളസ്ട്രോൾ കൂടുമോ ഇങ്ങനെ പലതരം ജീവിതശൈലി രോഗങ്ങൾ കൊണ്ട് ഇന്ന് അവസതി അനുഭവിക്കുന്നവരാണ്.

നമ്മുടെ നാട്ടിൽ കൂടുതൽ ആൾക്കാരും. ഈ ജീവിതശൈലി മാറ്റങ്ങൾ നമ്മുടെ ഈ ആരോഗ്യത്തെ പൊതുവായ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് നമ്മുടെ ലൈംഗിക ജീവിതത്തെയും ഇത് ബാധിക്കുന്നുണ്ട് പലരുടെയും ലൈംഗിക ആരോഗ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഇത് നമ്മുടെ സംതൃപ്തമായ ലൈംഗിക സംതൃപ്തമായ കുടുംബ ജീവിതത്തിലും വിവാഹജീവിതത്തിലും ഇത് ഒരു വലിയ ഒരു പ്രകരം ഏൽപ്പിക്കുകയാണ്. നമ്മുടെ പ്രധാനമായിട്ടും രണ്ടുമൂന്നു കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി നിങ്ങൾ എല്ലാവരും ലൈംഗിക ഹോർമോണുകളെ പറ്റി കേട്ടിട്ടുണ്ട് അപ്പോൾ ഈ ഹോർമോണുകളുടെ പ്രവർത്തനമാണ് നമുക്ക് ലൈംഗിക ഏറ്റവും അത്യാവശ്യമായിട്ടുള്ളത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *