ഈ അഞ്ചു ചെടികൾ വീട്ടിൽ വളർത്തി നോക്കൂ മാറ്റം തിരിച്ചറിയാം

ഞാനിവിടെ പറയാൻ പോകുന്നത് ചില വൃക്ഷലതാദികളെ കുറിച്ചിട്ടാണ് ഏതൊക്കെയാണ് ഈ വൃക്ഷലതാദികൾ എന്ന് ചോദിച്ചാൽ ശ്രീകൃഷ്ണ ഭഗവാൻറെ അനുഗ്രഹമുള്ള വീടുകളിൽ താനെ പൊട്ടിമുളക്കുന്ന അല്ലെങ്കിൽ തനിയെ കിളിർത്ത് അല്ലെങ്കിൽ കൊണ്ടുവന്ന ചില ചെടികളെ കുറിച്ചിട്ടാണ് പറയുന്നത്. ചെടികൾ എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ നിൽക്കുന്ന തന്നെ ശ്രീകൃഷ്ണ ഭഗവാന്റെ ഒരു അനുഗ്രഹം നമ്മൾക്കും കുടുംബത്തിനും ഒക്കെ ഉണ്ടാകുന്നതിന് കാരണമാകുന്നു.

   
"

എന്നുള്ളതാണ് ഇതിൽ ചില ചെടികളുടെ ഒക്കെ ചുവട്ടിൽ നമ്മൾ പോയി പ്രാർത്ഥിക്കുന്നത് തന്നെ പുണ്യമായിട്ടാണ് പറയപ്പെടുന്നത്. പത്തരത്തിൽ ഏകദേശം ആറോളം ചെടികളെ കുറിച്ചിട്ടാണ് ഞാനിവിടെ പറയുന്നത് ഈ ചെടികൾ നിങ്ങളുടെ വീട്ടിൽ തനിയെ പൊട്ടിമുളച്ചാൽ മനസ്സിലാക്കുക ഭഗവാന്റെ സാന്നിധ്യം ഉണ്ട് അതിന് നമ്മൾ പൊന്നുപോലെ സംരക്ഷിച്ചു എല്ലാ പരിചരണങ്ങളും കൊടുത്തു സൂക്ഷിക്കണം എന്നുള്ളതാണ്.

എല്ലാ രീതിയിലും മംഗളമായി ഏറ്റവും ഐശ്വര്യമായിട്ട് വീട്ടിൽ നട്ടുവളർത്തേണ്ട ചെടികൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് നോക്കാം. ഇതിൽ ആദ്യത്തെ ചെടി അല്ലെങ്കിൽ ഒരു വൃക്ഷം എന്നു പറയുന്നത് നെല്ലിയാണ് ഈ നെല്ലി എന്ന് പറയുന്നത് എല്ലാ മണ്ണിലും വളരില്ല നിങ്ങൾ നെല്ലിയുടെ കാര്യങ്ങളൊക്കെ വീട്ടിൽ എവിടെ വേണമെങ്കിലും കൊണ്ടുവന്നു എല്ലാ വീട്ടിലും വളരില്ലഭഗവാൻറെ അനുഗ്രഹം ഉള്ള ഭഗവാന്റെ സാമീപ്യമുള്ള ഭഗവാന്റെ സ്നേഹം തുളുമ്പുന്ന ആ ഗ്രഹങ്ങളിൽ മാത്രമേ ഈ പറയുന്ന നെല്ലി വളരുകയുള്ളൂ എന്നുള്ളതാണ് ഒരു പ്രധാന കാര്യം കൂടി നമ്മൾ മനസ്സിലാക്കണം എന്ന് പറയുന്നത് ഭഗവാൻറെ കണ്ണുനീരിൽ നിന്ന് ഉത്ഭവിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *