ഈ ലക്ഷണങ്ങൾ ആമവാതം ആണോ എന്ന് നമുക്കൊന്ന് പരിശോധിക്കാം

നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തി നമ്മുടെ ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു അവസ്ഥ എന്തൊക്കെയാണ് ലക്ഷണങ്ങൾ നോക്കാം നമ്മുടെ ശരീരത്തിലെ രാവിലെ എണീക്കുമ്പോൾ നമ്മുടെ ബുദ്ധിമുട്ടായിരിക്കും. ഇത് ജോയിൻ നീർക്കെട്ട് ഉണ്ടാക്കുന്നു അതുകൊണ്ടുതന്നെ ശക്തമായ വേദന രോഗികൾക്ക് അനുഭവപ്പെടും. ശ്രദ്ധിക്കാതെ പോവുകയാണെങ്കിൽ കണ്ടീഷൻ വീണ്ടും പ്രോഗ്രസ് ചെയ്തു നമുക്ക് നമ്മുടെ ജോയിൻസിന്റെ ഒക്കെ നഷ്ടപ്പെടും.

   
"

നമ്മുടെ സന്ധികളെ മാത്രമല്ല നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നു. കണ്ണിനെ ബാധിക്കുമ്പോൾ കണ്ണിലെ ഡ്രൈനെസ് ഉണ്ടാകുന്നു ബാധിക്കുന്നതിന് ഫലമായിട്ട് ഭയങ്കരമായി കണ്ടിന്യൂസ് ആയിട്ടുള്ള ചുമ ഹാർട്ടിനെ ബാധിക്കുന്ന രക്തക്കുറവ് ക്ഷീണം തളർച്ച ഒക്കെ അനുഭവപ്പെടും ഇത് ഞരമ്പുകളെയും ബാധിക്കുന്നുണ്ട്. രോഗലക്ഷണങ്ങളിൽ തന്നെ നമുക്ക് ഇത് ഏകദേശം ഉറപ്പിക്കാം രണ്ടാമത്തെ ചെയ്യുന്നത് ആർ എ ഫാക്ടറാണ് പോസിറ്റീവ് ആയിരിക്കും.

ഇത് പൂർണ്ണമായും മാറ്റാൻ കഴിയില്ല എങ്കിലും ഇത് ഒരുപാട് കോംപ്ലിക്കേഷൻ ആവാതിരിക്കാൻ ശ്രമിക്കാം അതിന് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നമുക്ക് ഡയറ്റിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് നോക്കാം എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം പാലും പാലും ഉൽപ്പന്നങ്ങളും റെഡ് മീറ്റും ഒഴിവാക്കാം അതുപോലെതന്നെ നമ്മുടെ ജോയിന്റ്സിനെ എഫക്ട് ചെയ്യുന്നത് കൊണ്ട് വെയിറ്റ് കൂടാതിരിക്കാൻ വേണ്ടി അമിതവണ്ണം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *