നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം വിട്ടൊഴിയാത്തതിന്റെ കാരണം ഇത് മാത്രമാണ്

വീടുകളിൽ ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്ന ചില വസ്തുക്കളെ കുറിച്ചിട്ടാണ് വാസ്തുശാസ്ത്രപ്രകാരം ഈ വസ്തുക്കൾ നമ്മുടെ വീട്ടിൽ സൂക്ഷിക്കുന്നത് നമ്മുടെ വീട്ടിലേക്ക് ധനവരവ് തടസ്സപ്പെടുത്തുകയും നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ദാരിദ്ര്യവും കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഒക്കെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു എന്നുള്ളതാണ് വിശ്വാസം ഏതൊക്കെയാണ് അല്ലെങ്കിൽ ആ 10 കാര്യങ്ങൾ ഏതൊക്കെയാണ് എന്നുള്ളതാണ്.

   
"

ഇന്നത്തെ അദ്ദേഹത്തിന് പറയുന്നത് തീർച്ചയായിട്ടും ഈ പറയുന്ന വസ്തുക്കളോ കാര്യങ്ങളോ നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഒഴിവാക്കുക അത് നിങ്ങൾക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളൂ. ഇതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിനുള്ളിൽ യാതൊരു കാരണവശാലും ഉണങ്ങിയ ഇലകളോ പൂക്കളോ സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ് ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഉദാഹരണത്തിന് ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന.

മാല അത് ഉണങ്ങിക്കഴിഞ്ഞാൽ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പൂവും പ്രസാദവും അതുണങ്ങിക്കഴിഞ്ഞാൽ അതുപോലെ വീട്ടിൽ വളർത്തുന്ന ഇൻഡോർ പ്ലാൻറ് ഇലകൾ പൂക്കളും ഇതൊക്കെ ഉണങ്ങി കഴിഞ്ഞാൽ ഇതൊന്നും തന്നെ വീടിനകത്ത് സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ് പ്രസാദത്തിന്റെ പൂക്കളം ഇലകളൊക്കെ ഉണങ്ങി കഴിഞ്ഞാൽ നമുക്ക് ആ ഇലകളും പൂക്കളും എടുത്ത് നമ്മുടെ വീടിൻറെ അതായത് വടക്ക് കിഴക്കേ മൂല അഥവാ കുഴിച്ചിടുന്നതാണ് ഉത്തമം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *