നമ്മുടെ കന്നി മൂലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാസ്തുവിൽ നമ്മുടെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട മൂല അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ദിശ എന്ന് പറയുന്നത് വീടിൻറെ കന്നിമൂലയാണ് വീടിൻറെ കന്നിമൂല ശരിയായില്ലെങ്കിൽ മറ്റൊന്നും ശരിയാകില്ല എന്നുള്ളതാണ് ഞാൻ ഇന്നത്തെ ഈ അധ്യായത്തിൽ പറയാൻ പോകുന്ന മൂന്ന് കാര്യങ്ങൾ പ്രത്യേകിച്ച് ആദ്യം പറയുന്ന മൂന്ന് കാര്യങ്ങൾ നിങ്ങളുടെ വീടിൻറെ കന്നിമൂലയ്ക്ക് ഉണ്ട് എന്നുണ്ടെങ്കിൽ ഉടനെ അത് മാറ്റണം അതിന് രണ്ടാമതൊരു ചോദ്യമില്ല അത് മാറ്റുക.

   
"

തന്നെ ചെയ്യണം വേറെ ഒരു പരിഹാരവും ഇല്ല എന്നുള്ളതാണ്. കന്നിമൂല ഇത്തരത്തിൽ പ്രശ്നമായിട്ടാണ് ഉള്ളത് എന്നുണ്ടെങ്കിൽ എത്ര കഷ്ടപ്പെട്ടാലും നിങ്ങൾ ഇനി എത്ര ആത്മാർത്ഥമായിട്ട് പണിയെടുത്താലും നിങ്ങളുടെ ഒരു കഠിനാധ്വാനം ഒക്കെ നിങ്ങൾ ചെയ്താലും നിങ്ങൾക്ക് ഫലം കിട്ടില്ല ദാരിദ്ര്യവും ദുരിതവും കഷ്ടപ്പാടും നിങ്ങളെ വിട്ടു പോകില്ല നിങ്ങളുടെ ജീവിതത്തിൽ ധനം ഒഴുകി പോകുന്നതായിരിക്കും ധനം വന്നു നിങ്ങളുടെ കയ്യിൽ യാതൊരു കാരണവശാലും നിൽക്കില്ല.

രോഗ ദുരിതങ്ങൾ കൊണ്ട് വലയുകയും ചെയ്യും എന്നുള്ളതാണ് അത്രയേറെ പ്രധാനപ്പെട്ടതാണ് വീടിൻറെ കന്നിമൂല സൂക്ഷിക്കുക എന്ന് പറയുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാൻ അറിയാൻ വയ്യാത്തവർക്ക് വീടിൻറെ കന്നിമൂല എന്ന് പറഞ്ഞാൽ തെക്ക് പടിഞ്ഞാറെ മൂല വീടിൻറെ തെക്ക് ഭാഗവും പടിഞ്ഞാറുഭാഗവും കൂടെ ചേരുന്ന വീടിൻറെ മൂലയാണ് വീടിനകത്ത് പുറത്തുള്ള ആ ഒരു സ്ഥലമായിട്ട് വരും.അത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സർവ്വ ഐശ്വര്യമായിരിക്കും ഫലമായി വരുന്ന ഏറ്റവും കൂടുതൽ ഊർജ്ജം ഫ്ലോർ ഉള്ള അല്ലെങ്കിൽ എനർജിക്കാണ് വീടിൻറെ കന്നിമൂല എന്നു പറയുന്നത് ഈ ഒരു കന്നിമൂല ഭാഗത്ത് ആദ്യമായിട്ട് മനസ്സിലാക്കുക ഒരിക്കലും ടോയ്ലറ്റ് ബാത്റൂം വരാൻ പാടില്ല എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *