ഈ കാര്യങ്ങൾ ചെയ്തുകൊണ്ട് കിഡ്നി ക്ലീൻ ആക്കി എടുക്കാം

കേരളത്തിലെ ഇപ്പോ ഒരുപാട് ഡയാലിസിസ് കേന്ദ്രങ്ങൾ കൂടി വരുന്നുണ്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളുള്ള രോഗികളുണ്ട് എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ റിലേറ്റഡ് ആയിട്ടുള്ള അസുഖങ്ങള് ഇന്നത്തെ വീഡിയോയിൽ ഞാൻ പറയാൻ പോകുന്നത് എന്തൊക്കെയാണ് ഒരു കിഡ്നി റിലേറ്റഡ് പ്രശ്നങ്ങളുള്ള അല്ലെങ്കിൽ കിഡ്നി സംബന്ധമായിട്ടുള്ള അസുഖങ്ങൾ ഉള്ള ഒരു വ്യക്തി ശ്രദ്ധിക്കേണ്ടത് എന്നും ആർക്കൊക്കെയാണ് ഈ ഒരു കിഡ്നി ഡിസീസ് വരുന്നതെന്ന് നമ്മുടെ ലൈഫ് സ്റ്റൈലിൽ മാറ്റം വരുത്തേണ്ട കാര്യങ്ങളും കൂടിയാണ്.

   
"

ആർക്കൊക്കെയാണ് ഒരു കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ വരുന്നത് നോക്കാം കൂടുതലായിട്ട് നമുക്കറിയാം ഒരു ഡയബറ്റിക് ആയിട്ടുള്ള പേഷ്യൻസ് ഒരു 35% ത്തോളം ഡയബറ്റിക് ആയിട്ടുള്ള പേഷ്യൻസ് ആണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്ഒരു 50 ശതമാനത്തോളം ആളുകൾ ഒബിസിറ്റി അല്ലെങ്കിൽ അമിതവണ്ണം ഉള്ളവരുമാണ് ഒരു 30 ശതമാനത്തോളം അമിതമായിട്ടുള്ള ബ്ലഡ് പ്രഷർ കൂടുന്നവരുമാണ് ഈ രോഗികൾക്കൊക്കെ ഈ ഒരു മൂന്ന് കാരണങ്ങൾ ഉള്ള ഈ രോഗികൾക്ക് എല്ലാം കിഡ്നി സംബന്ധമായിട്ടുള്ള അസുഖങ്ങൾ.

പിന്നീട് ഉണ്ടാവാനുള്ള ഒരു ചാൻസ് ഉണ്ട് ഈ ആളുകളാണ് ഏറ്റവും കൂടുതൽ പറയും ഏറ്റവും കൂടുതൽ ആളുകൾ ഈ ഒരു അസുഖം ഉണ്ടാവാനുള്ള ചാൻസ് ഉള്ളത് എന്തുകൊണ്ടാണ് ഈ ആളുകളിൽ ഇത്രയും കൂടുതലായിട്ടും ഒരു കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകും എന്ന് ചോദിച്ചാൽ ഇത് നമ്മുടെ ഭക്ഷണരീതിയിൽ തന്നെയാണ് കൂടുതൽ പറയുന്നത് ഒരു 50 ശതമാനത്തോളം കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ 25 ശതമാനത്തോളം പ്രോട്ടീനും 25% ഫൈബർ ആയിട്ടുള്ള ഭക്ഷണങ്ങളും ആണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *