നമ്മുടെ കണ്ണിലും പ്രമേഹം എന്ന രോഗത്തിൻറെ ലക്ഷണങ്ങൾ ഉണ്ടാവും

ഞാനിവിടെ സംസാരിക്കുന്നത് ഡയബറ്റിസ് റേറ്റിനോപ്പതി കണ്ണിൻറെ റെറ്റിനയിൽ ഡയബറ്റിക് ബാധിക്കുന്നതിനെ കുറിച്ചാണ്.ഡയബറ്റിനെ കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാം എല്ലാ കോശങ്ങളെയും ബാധിക്കും എന്ന് നമുക്ക് എല്ലാവർക്കും അറിയാം അതുപോലെ കണ്ണിന്റെ ഞരമ്പിനെ ബാധിക്കുന്നതിനെയാണ് ഡയബറ്റിക് റെറ്റിനോപതി എന്ന് പറയുന്നത് അപ്പോ ആർക്കൊക്കെയാണ് ഡയബറ്റിസ് റെറ്റിനോപതി ഉള്ളത് നോക്കാം.

   
"

ഡയബറ്റിക് കുറേക്കാലമായി ഉള്ളവനും മാത്രമല്ല കുറെ കാലമായി അൺ കൺ കൺട്രോൾ ആയിട്ടുള്ളതും കിഡ്നി അസുഖമുള്ളവർ രക്തക്കുറവ് ഗർഭിണികൾ അങ്ങനെ എല്ലാവർക്കും റെറ്റിനോപതി കൂടുതലായി ബാധിക്കുന്നത് കാണാറുണ്ട്. രക്തക്കുഴൽ ബലം കുറയുകയും രക്തക്കുഴൽ അടവ് ഉണ്ടാവുന്നതും ഒക്കെയാണ് പ്രധാനകാരണം. ഒന്ന് രക്തക്കുഴലിന്റെ കട്ടി കുറയും അത് മൂലം നീര് വരുന്നത് ആണ് ഒരു തരം റെറ്റിനോപതി രണ്ടാമത്തേത് രക്തക്കുഴലിന് ബ്ലോക്ക് വരുകയും.

അതുമൂലം ഞരമ്പിലേക്കുള്ള രക്തയോട്ടം കുറയുകയും അതുകൊണ്ട് മൂലം തുടങ്ങുകയും അത് ചെയ്യുകയും പിന്നെ ഞരമ്പ് വരികയും പിന്നെ കണ്ണിൻറെ പ്രഷർ കൂടുകയും ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിന്റെ സിംറ്റംസ് തുടക്കത്തിൽ ആർക്കും ഒന്നും ഉണ്ടായിക്കൊള്ളണമെന്നില്ല കുറേക്കാലം ഒരു നാലഞ്ചുവർഷം കഴിയുമ്പോഴാണ് പലപ്പോഴും അസുഖം കാഴ്ചയ്ക്ക് ബാധിക്കാൻ തുടങ്ങുകയും കാഴ്ചക്കുറവുണ്ടാവുക കണ്ണിൽ വേദന ഉണ്ടാവുക അങ്ങനെയൊക്കെയായിട്ടാണ് പലപ്പോഴും വരാറുള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *