ഈ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് വെള്ള.പോക്ക് കുറയ്ക്കാം

ഇന്ന് പറയാൻ പോകുന്നത് ലൂക്കോറിയ അഥവാ അസ്ഥി ഉരുക്കം എന്നതിനെ കുറിച്ചാണ്. ഇതിൽ തന്നെ നോർമലും അബ്നോർമനും ഉണ്ട് നോർമൽ എന്ന് നോക്കാം യോനി ഭാഗത്ത് ഉണ്ടാകുന്ന ഒരുതരം ഡിസ്ചാർജിനെ ആണ് ഈ വെള്ളപോക്ക് എന്ന് പറയുന്നത്. നമ്മുടെ പിരീഡ്സിന്റെ സമയത്തും അതിൻറെ മുന്നിൽ അതിൻറെ ശേഷവും ഉണ്ടാവുന്നത് എല്ലാം തന്നെ ഇത് നോർമൽ ആയിട്ടുള്ള ഒരു കാര്യമാണ്. അതുപോലെതന്നെ പ്രഗ്നൻറ് ആയവരിലും എല്ലാം ഈ വെള്ളപോക്ക് വളരെയധികം കോമൺ ആണ്.

   
"

നോർമൽ ലൂക്കോറിയ എന്ന് പറയുന്നത് പച്ച മുട്ടയുടെ വെള്ള പോലെ ആയിരിക്കും കാണാൻ പ്രത്യേകിച്ച് മണമോ അല്ലെങ്കിൽ ചൊറിച്ചാലോ ഒന്നും തന്നെ ഉണ്ടാവുകയില്ല ഇതിൽ തന്നെ നമുക്ക് ശാരീരിക ബുദ്ധിമുട്ട് അല്ലെങ്കിൽ എന്തെങ്കിലും കളർ വ്യത്യാസങ്ങളും കാണുകയാണ് എന്നുണ്ടെങ്കിൽ നോർമൽ ആണെങ്കിലും ഒരുപാട് ശാരീരികമായ ചെറിയതോതിൽ ബാക്ടീരിയ അല്ലെങ്കിൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാധ്യതയുണ്ട് തൈര് പോലെ വരുന്ന ഒരു ഏകദേശം കാണാനായിട്ട് കുറച്ച് കട്ടി പോലെ ആയിരിക്കും.

മാത്രമല്ല നമുക്ക് തലവേദന ചൊറിച്ചിൽ കളർ വ്യത്യാസം എന്നിവയൊക്കെ ഉണ്ടെങ്കിൽ ഇത് നമ്മൾ ശ്രദ്ധിക്കേണ്ടതു തന്നെയാണ്. പ്രത്യേകിച്ച് നമുക്ക് സെക്ഷനിലെ ട്രാൻസ്മിറ്റർ ഇതേപോലുള്ള ലൂകോറിയ വരാനുള്ള സാധ്യത ഏറെയാണ് ഇങ്ങനത്തെ കണ്ടീഷൻ വരുമ്പോൾ നമ്മുടെ പങ്കാളി കൂടെ ട്രീറ്റ്മെൻറ് എടുക്കുന്നതാണ് കൂടുതൽ ഉത്തമം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *