തൈറോഡ് നമുക്ക് എങ്ങനെയും മനസ്സിലാക്കാം എന്ന് നോക്കാം

ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദം എന്നെ എല്ലാവരും കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയ്ഡ് സംബന്ധമായ പ്രോബ്ലങ്ങൾ നമുക്ക് അതിനെക്കുറിച്ച് ചർച്ച ചെയ്യാം. ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്ലാൻഡ് ഇത് കഴുത്തിലെ ബട്ടർഫ്ലൈ ഷേപ്പിലാണ് കാണപ്പെടുന്നത് ഇതിൽ നിന്ന് തൈറോയ്ഡ് തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക മെത്തബോളിക് പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഹോർമോൺ പങ്കുവഹിക്കുന്നുണ്ട്.

   
"

കൂടാതെ കുട്ടികളുടെ വളർച്ചയ്ക്കും തൈറോഡ് ഹോർമോൺ പങ്കുവഹിക്കുന്നു സാധാരണയായി കഴുത്തിലെ മുഴകൾ ഉണ്ടാകുന്നത് തൈറോയ്ഡ് തന്നെയാണ് രക്തക്കുഴലുകൾ അല്ലെങ്കിൽ ഉമിനീർ ഗ്രന്ഥികൾ അല്ലെങ്കിൽ മുഴകളായിട്ട് മാറാറുള്ളത് വീട്ടിൽ തന്നെ പരിശോധിക്കുന്നതാണ്. കഴുത്ത് മുകളിലോട്ട് വെച്ച് നടക്കുമ്പോൾ തൈറോയ്ഡ് ഗ്ലാൻഡിന്റെ മുഴയാണെങ്കിൽ അത് മുകളിലോട്ട് പോകാനുള്ള സാധ്യതയുണ്ട് ഇനി നമുക്ക് തൈറോയ്ഡ് ഗ്ലാഡിനെ ബാധിക്കുന്ന അസുഖങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

തൈറോയ്ഡ് ഗ്ലാന്റിനെ ബാധിക്കുന്ന പ്രശ്നങ്ങളും ഹൈപ്പോ തൈറോയിഡിസം ഹൈപ്പർ തൈറോയിഡിസം ഗോയിറ്റർ മുതലായവയാണ് അതിൽ തന്നെ ഏറ്റവും കൂടുതലായിട്ട് കാണപ്പെടുന്നത് ഹൈപ്പർ തൈറോയ്ഡ്സ് ആണ്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുന്നതായിട്ട് ടി എസ് എച്ച് അളവ് കൂടുന്നതായിട്ടും കാണപ്പെടുന്നു അവരുടെ ഫിസിക്കൻ ആക്ടിവിറ്റീസുകൾ കുറയുന്നത് ആയിട്ടും കാണപ്പെടുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/Fx2p6Fcmsi8

Leave a Reply

Your email address will not be published. Required fields are marked *