മൈഗ്രേൻ എന്നുള്ള രോഗം എങ്ങനെ കുറയ്ക്കാം

നമുക്ക് പലർക്കും ഉള്ള ഒരു പ്രശ്നമാണ് ഒന്ന് പുറത്തിറങ്ങി നടന്നു കഴിഞ്ഞാൽ അല്ലെങ്കിൽ നല്ല രീതിയിൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉറക്കം ശരിയായില്ലെങ്കിലും ഈ ഒരു തലവേദന. സ്ത്രീകൾക്ക് പുരുഷന്മാര് അനുബന്ധിച്ച് സ്ത്രീകളിലാണ് തലവേദന കൂടുതൽ കാണുന്നത് കൊണ്ടാണ് കൂടുതലും തലവേദന 12 13 വയസ്സ് മുതൽ തുടങ്ങും അത് നിൽക്കുന്നത് ഒരു 50 വയസ്സിന് ശേഷം വരെ മാത്രമാണ് അതിനുശേഷമുള്ളത് അതിൻറെ കാഠിന്യം കുറയുകയും ചെയ്യും.

   
"

ഇനി എന്തൊക്കെയാണ് അതിന്റെ കാരണങ്ങൾ എന്ന് നമുക്കൊന്ന് പരിശോധിക്കാം ടിപ്പിക്കൽ പറയുകയാണെങ്കിൽ പ്രത്യേക പാറ്റേൺ ഉണ്ട് കൂടുതലുള്ളവർക്ക് അറിയാൻ കഴിയും അതായത് നാളെ നമുക്ക് തലവേദന വരാൻ ചാൻസ് ഉണ്ട് അല്ലെങ്കിൽ ഇന്ന് വൈകുന്നേരം എനിക്ക് തലവേദന വരുമെന്ന് നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇതാണ് ഇതിന്റെ ഏറ്റവും വലിയ ലക്ഷണം എന്ന് പറയുന്നത് ഇത് കൂടുതലായും വരുന്നത് സ്ട്രെസ്സ് ഉള്ള ആളുകളിൽ തന്നെയാണ്.

ഉറക്കം ശരിയല്ലാതിരിക്കുക നമ്മൾ പുറത്തിറങ്ങിയാലോ അല്ലെങ്കിൽ നമ്മുടെ ഉറക്കം ശരിയായില്ല അല്ലെങ്കിൽ ഭക്ഷണം ശരിയായില്ല പുകവലിക്കുന്നവരും അധികമായി മദ്യപാനം ഉള്ളവരിലും ഈ ഒരു അസുഖം കണ്ടുവരുന്നുണ്ട്. ചെറിയ ശതമാനം പാരമ്പര്യ രോഗമാണ് എന്ന് പറയുമ്പോൾ നമ്മുടെ പേരൻസിന് ഉണ്ടെങ്കിൽ നമുക്കും അത് വന്നു വരാം പക്ഷേ പേരന്റ്സിൽ ഉണ്ട് നമുക്ക് വേണമെന്ന് ഒരിക്കലും നിർബന്ധമില്ല. കൂടുതലായിട്ട് ഈ മൈഗ്രേൻ തലവേദനയ്ക്ക് മൂന്ന് സ്റ്റേജസ് ആണ് ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *