തടി പെട്ടെന്ന് കൂടുന്നുണ്ടോ എങ്കിൽ പരിഹാരമാർഗ്ഗവും ഇതാ

വളരെ കുറച്ചേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്നാലും പെട്ടെന്ന് അടിക്കുന്നുണ്ട് അവർക്ക് കുറച്ചു ദൂരം നടക്കുമ്പോഴേക്കും വല്ലാതെ കിതപ്പ് അനുഭവപ്പെടുന്നു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. എന്താണ് ഒബിസിറ്റി അമിതവണ്ണം അതെങ്ങനെയൊക്കെ വരാം എങ്ങനെ നമുക്കിത് കണ്ട്രോൾ ചെയ്യാമെന്ന് നമുക്ക് നോക്കാം അമിതവണ്ണം നമ്മള് വെറും വെയിറ്റ് വെച്ച് മാത്രമല്ല നമ്മൾ കാൽക്കുലേറ്റ് ചെയ്യുന്നത് ഹൈറ്റ് കൂടെ നോക്കി ബിഎംഐ വെച്ചിട്ടാണ്.

   
"

നമ്മൾ ഒരാളെ അമിതവണ്ണം ഉള്ള ആളായിട്ട് കണക്കാക്കുന്നത്. 18 മുതൽ 25 വരെയാണെങ്കിലും നമ്മൾ നോർമൽ ലെവൽ ആയിട്ടാണ് കണക്കാക്കുന്നത് 18 താഴെയാണെങ്കിൽ നിങ്ങൾ അണ്ടർ അതായത് സൂചിപ്പിക്കുന്നത് 25ന് മുകളിലാണെങ്കിൽ 25 മുതൽ 30 വരെ ആണെങ്കിൽ നിങ്ങൾ ഓവർ വെയിറ്റ് നീങ്ങുകയാണ് സൂചിപ്പിക്കുന്നത് 30 മുതൽ 40 വരെയായി ക്ലാസുകൾ ആയിട്ട് അമിതവണ്ണത്തിന് തരം തിരിച്ചിട്ടുണ്ട്. നമുക്ക് എന്തൊക്കെ കാരണങ്ങൾ.

കൊണ്ട് ഒബിസിറ്റി വരാമെന്ന് നോക്കാം മെയിൻ ആയിട്ട് രണ്ടു കാര്യങ്ങൾ ആണ് പറയുന്നത് എൻഡോ ജീനിയസ് എക്സ്കോ ജീനിയസ് പറയുന്നത് വ്യായാമത്തിന്റെ അഭാവം തന്നെയാണ് വ്യായാമം ചെയ്യാനൊന്നും അധികമായിട്ട് മെനക്കെടാറില്ല എല്ലാവരും ഓരോ കാര്യങ്ങളായിട്ട് മുന്നോട്ട് പോകുന്നു. കൂടാതെ തെറ്റായിട്ടുള്ള ഭക്ഷണരീതി അത് നമുക്ക് ദോഷകരമാണ് ഇത് നമ്മളിൽ കൂടുതൽ കൊഴുപ്പ് അടിക്കാനും കാർബോഹൈഡ്രേറ്റിന്റെ മെറ്റബോളിസം കുറയാനും കൂടുതലായിട്ട് ഫക്റ്റ് ഡെപ്പോസിറ്റ് വരാനുമൊക്കെ കാരണമാകുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/KsqJPnHFOwQ

Leave a Reply

Your email address will not be published. Required fields are marked *