ദിവസവും അരമണിക്കൂർ ഇത് ചെയ്തു നോക്കൂ നിങ്ങളുടെ രോഗങ്ങൾ തടയാം

സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ പ്രത്യേകമായിട്ട് എന്തെങ്കിലും സംരക്ഷിക്കേണ്ടതുണ്ട് ശ്രദ്ധിക്കേണ്ടതുണ്ടോ നമുക്കറിയാം അമ്പതു വയസ്സ് എന്ന് പറയുമ്പോൾ പിരിയൻസ് നിൽക്കുന്ന ഒരു സമയമാണ് ഈസ്റ്ററിന്‍റെ ഒരു പ്രൊട്ടക്റ്റ് എഫക്ട് നാച്ചുറൽ ആയിട്ട് സ്ത്രീകൾക്ക് പ്രകൃതി തന്നെ പ്രദാനം ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഒരു 45 50 വയസ്സ് വരെ സ്ത്രീകളിൽ കുറവായിരിക്കും പുരുഷന്മാർ അപേക്ഷിച്ചു.

   
"

എന്നാൽ 50 വയസ്സ് കഴിയുന്നതോടുകൂടി ഈസ്ട്രജന്റെ ഈ ഒരു പ്രൊട്ടക്റ്റീവ് എഫക്ട് സ്ത്രീകൾക്ക് നഷ്ടമാവുകയാണ്. പലതരത്തിലുള്ള മെറ്റബോളിക് ഡിസീസസ് ഡയബറ്റിസ് ഇതെല്ലാം കൂടിക്കൂടി വന്ന് അവർക്ക് മറ്റെന്തെങ്കിലും കോംപ്ലിക്കേഷൻസിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

തന്നെ 50 വയസ്സ് പിന്നീട് കൂടി നമ്മുടെ ഈ പറഞ്ഞ പരാമർശം എല്ലാം വളരെ നോർമൽ ലെവലിലാണ് എന്നുള്ളത് സ്ത്രീകൾ കൃത്യമായിട്ടും കൃത്യമായിട്ടുള്ള ഇടവേളകളിൽ ചെക്ക് ചെയ്ത് ഉറപ്പുവരുത്തേണ്ടതുണ്ട്. ബിപിയുടെ ലെവൽ കൊളസ്ട്രോളിന്റെ അളവ് തൈറോയ്ഡിന്റെ ഫോർ ഇതെല്ലാം ഫാസ്റ്റിംഗ് ഏറ്റവും ഉത്തമം. കാണുന്നുണ്ടെങ്കിൽ ചുവന്ന മൂന്നുമാസത്തെ കൺട്രോൾ ആയിട്ടുള്ള എച്ച് ബിഎംസിയുടെ ലെവൽ നമ്മൾ നോക്കി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *