ഈ വൈറ്റമിൻ കഴിച്ചുകൊണ്ട് പല രോഗങ്ങളും അകറ്റി എടുക്കാം

പല ആളുകളും വന്നിട്ട് പറയാറുണ്ട് പല്ലിൻറെ പ്രശ്നങ്ങൾ മുഖത്തിന്റെ പ്രശ്നങ്ങൾ വയറിൻറെ പ്രശ്നങ്ങൾ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാവുന്നത് ശരിക്കും പറഞ്ഞാൽ വൈറ്റമിൻ ഡിയുടെ കുറവ് കൊണ്ട് തന്നെയാണ്. നമുക്ക് തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഉണ്ടാവുന്നതും എന്തൊക്കെ രോഗങ്ങൾ ഉണ്ടെങ്കിൽ കാണണം കൂടുതലും വൈറ്റമിൻ ഡി യുടെ കുറവ് കൊണ്ട് തന്നെയായിരിക്കും. നമ്മൾ ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് ചെയ്യുമ്പോൾ വൈറ്റമിൻ ഡി കുറയുന്ന സമയത്ത് നമ്മൾ മരുന്ന് കഴിക്കുകയും.

   
"

അത് കുറച്ചു കാലം കഴിഞ്ഞാൽ തനിയെ നിർത്തുകയും ചെയ്യാറുണ്ട് അതായത് നമ്മൾ ഇന്ന് ഭക്ഷണം കഴിച്ചില്ലെങ്കിൽ നാളെയും നമ്മൾ കഴിക്കാതെ ഇരിക്കണമെന്നില്ല നമ്മൾ തുടർച്ചയായി കൊണ്ടുവന്നാൽ മാത്രമേ നമ്മുടെ വൈറ്റമിൻ ഡി യുടെ കുറവ് പരിഹാരം ആവുകയുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് എത്ര മാസം കഴിക്കണം എന്നുള്ളത് തിരിച്ചറിയണം എന്നതാണ്. വൈറ്റമിൻ ഡി വെറുതെ കഴിച്ചത് കൊണ്ട് നമുക്ക് അതിനെ ഒരു കുറവും ഉണ്ടാവില്ല.

നമ്മൾ കഴിക്കേണ്ട രീതിയിൽ ശരിയായ അളവിൽ കഴിച്ചാൽ മാത്രമേ അതിന് ചെറിയ രീതിയിലുള്ള മാറ്റങ്ങൾ എങ്കിലും ഉണ്ടാവുകയുള്ളൂ. ആദ്യം തന്നെ നമ്മുടെ എഫിഷ്യൻസി ചെക്ക് ചെയ്തതിനു ശേഷം നമ്മൾ എത്ര കാലം അത് കഴിക്കണം എന്നുള്ളത് ഉറപ്പുവരുത്തി അത് നിർത്താതെ കണ്ടിന്യൂസായി ചെയ്യേണ്ടത് അത്യാവശ്യകരമായ കാര്യം തന്നെയാണ് അല്ലാതെ ഒരു ദിവസം അല്ലെങ്കിൽ നിർത്തി രണ്ടുദിവസം കഴിഞ്ഞ് വീണ്ടും കഴിച്ചു ഇങ്ങനെ കഴിച്ചു കഴിഞ്ഞാൽ ഒരിക്കലും നമ്മുടെ ഒരു കുറവ് നോർമൽ രീതിയിൽ വരുകയില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *