ഇനി ഇങ്ങനെ ചെയ്തുകൊണ്ട് ഷുഗറിന്റെ ലെവൽ കുറയ്ക്കാം

ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത് ഡയബറ്റിസ് തന്നെയാണ് അവര് മെഡിസിൻ എടുക്കുന്നുണ്ടാവും അല്ലെങ്കിൽ അവർക്കുള്ള ഇൻസുലിൻ ഒക്കെ എടുക്കുന്നുണ്ടാവും എന്നിട്ട് പോലും പ്രോപ്പർ ആവുന്നില്ല. അത് കാരണം പലതരത്തിലുള്ള കോംപ്ലിക്കേഷൻ ചില ആളുകൾ വേദന വരിക എന്തെങ്കിലും മുറിവ് ഉണങ്ങാതിരിക്കാൻ ചില ആളുകൾ പെട്ടെന്ന് വെയിറ്റ് കൂടുവാനുള്ളതൊക്കെ രീതി പ്രശ്നമില്ല അല്ലെങ്കിൽ നോർമൽ റേഞ്ച് ആണെന്ന് പറഞ്ഞിട്ട് തള്ളിക്കളയുന്ന ഒരു സ്വഭാവമുണ്ട്.

   
"

സാധാരണ വേറെ എന്തെങ്കിലും ഒരു ടെസ്റ്റിന് വേണ്ടി ഷുഗർ ടെസ്റ്റ് ആണെങ്കിലും എസ്ബിഎസ് നോക്കും ഫാസ്റ്റിംഗ് ഭക്ഷണം കഴിക്കാതെ നോക്കുന്ന സമയത്ത് നമുക്കറിയാം നൂറിന് താഴെയാണ് നോർമൽ പക്ഷേ എല്ലാവരും വിട്ടുപോകുന്ന ഒരു കാര്യമാണ് പ്രീ ഡയബറ്റിസ് എന്നുള്ളത് ഈയൊരു സ്റ്റേജിൽ നമുക്ക് ഡയബറ്റിസ് ഉള്ള ഒരു സ്റ്റേജ് അല്ല പക്ഷേ അവർക്ക് ഡയബറ്റിസ് വരാം എന്നുള്ള ഒരു വാണിംഗ് നമ്മുടെ ശരീരം കാണിക്കുന്നതാണ് ഒരു 125 ന് താഴെയാണെങ്കിൽ നമ്മൾ വിചാരിക്കും.

ഇന്നലെ ഞാൻ ഭക്ഷണം കഴിച്ചത് കൂടിയത് കൊണ്ടായിരിക്കും ഈ ഒരു ഷുഗർ എന്നുള്ളത് പലപ്പോഴും അങ്ങനെ മാത്രമായി കണ്ട്രോൾ ചെയ്യാൻ വേണ്ടി ശ്രദ്ധിക്കണം 200 മേലെ ആവുകയാണെങ്കിൽ നമുക്ക് ഷുഗർ എന്ന് പറയുന്നത് പക്ഷേ ചില ആളുകളിൽ 200 താഴെ 200 താഴെ 140 മുതൽ 200 വരെ താഴെയായിട്ട് വരുന്ന ഒരു കണ്ടീഷൻ ഈ പറയുന്ന പോലെ ഫ്രീ ഡയബറ്റിസ് കണ്ടിഷൻ ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/j5GLOzyPxV8

Leave a Reply

Your email address will not be published. Required fields are marked *