നിങ്ങൾക്ക് അലർജിയോടൊപ്പം ഈ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം

അലർജിയും ഓട്ടോ ഇമ്മ്യൂണ അസുഖങ്ങളും തമ്മിൽ എന്താണ് ബന്ധം അസുഖം എന്ന് പറയുന്നത് പലർക്കും ഒരു പുതിയ മേഖലയായിട്ട് തോന്നിയേക്കാം അതായത് നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെ നമ്മുടെ ശരീരം തന്നെ അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ്. ഒരു ഉദാഹരണം പറയുവാണെങ്കിൽ നമ്മൾ എലിയെ കൊല്ലാൻ ആയിട്ടില്ല ഇല്ലം ചുടുക എന്ന് പണ്ടൊരു ചൊല്ലുണ്ടായിരുന്നു എന്ന് പറഞ്ഞപോലെ നമ്മുടെ വീട്ടിൽ എന്തെങ്കിലും.

   
"

ഒരു ക്ഷുദ്രജീവി വരുമ്പോ ഒരു പാറ്റയോ അല്ലെന്നുണ്ടെങ്കിൽ ഒരു കുഞ്ഞ് വരുമ്പോൾ നമ്മൾ എന്താ സാധാരണ ചെയ്യാ ഒരു ചെരുപ്പെടുത്ത് തല്ലിക്കൊല്ലും. ഒരു തോക്ക് തുടങ്ങിയാലോ ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെ തന്നെ നമ്മുടെ ശരീരം അമിതമായി പ്രതികരിക്കാൻ തുടങ്ങിയാൽ അതിനെയാണ് ആവശ്യമില്ലാതെ അമിതമായി പ്രതികരിക്കുന്ന പല വസ്തുക്കളും.

ഉദാഹരണത്തിന് നമുക്ക് ചുറ്റുമുള്ള പൊടിപടങ്ങൾ ചെറിയ രീതിയിൽ എന്തെങ്കിലും പൊടി ഉള്ളിലോട്ട് കയറി നമ്മളെല്ലാവരും ഒക്കെ നമ്മുടെ ശരീരത്തിന്റെ ഒരു പ്രതിരോധ നടപടി തന്നെയാണ് എന്നാൽ പത്തും പതിനഞ്ചും പ്രാവശ്യം അമിതമായി തുമ്മുന്ന ചെറിയ പൊടിക്ക് ചെറിയ പൂപ്പൽ അല്ലെങ്കിൽ ചെറിയ പൂമ്പൊടി ഒക്കെ വരുമ്പോൾ പോലും അമിതമായി ചുമയ്ക്കുകയും അത് ശ്വാസംമുട്ടൽ ഉണ്ടാക്കുകയും നമ്മുടെ ശ്വാസകോശത്തിലും ശ്വാസനാളികളിലും ഒക്കെ നീർകേട്ട് ഉണ്ടാക്കുകയും ചെയ്യുന്ന അമിതമായ ഹൈപ്പർ സെൻസിറ്റിവിറ്റി റിയാക്ഷൻ ആണ് നമ്മൾ അലർജി എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *