ഇനി മരുന്നുകൾ ഇല്ലാതെ ബിപി എങ്ങനെ കുറക്കാം എന്ന് നോക്കാം

പ്രധാനമായിട്ടും നമുക്കറിയാം ബിപി എന്താണെന്ന് നമ്മുടെ രക്തക്കുഴലിലൂടെ നമ്മുടെ രക്തം പ്രവേശിക്കുമ്പോൾ ആ ഒരു സമ്മർദ്ദം എന്ന് പറയുന്നത്. 120 മുതൽ നോർമൽ റേഞ്ച് ആയിട്ട് പറയാനുള്ളത് അത് നമ്മുടെ പ്രായത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ വ്യത്യാസം വരും ഇനി നമുക്ക് ഈ ബിപി നമുക്ക് എങ്ങനെയൊക്കെയാണ് നോർമലി വിത്തൗട്ട് മെഡിസിൻ എങ്ങനെയൊക്കെ മാനേജ് ചെയ്തിട്ട് നോർമൽ ആക്കാം.

   
"

എന്നതിനെപ്പറ്റി നോക്കാം. പ്രധാനമായിട്ടും നമ്മുടെ ലൈഫ് സ്റ്റൈലിൽ വ്യത്യാസം വരുത്താനുള്ളതെന്ന് നമ്മുടെ ഭക്ഷണരീതിയിലുള്ള വ്യത്യാസം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക എന്നുള്ളത് പ്രധാനമായിട്ടും ശ്രദ്ധിക്കാം നമ്മുടെ ഭക്ഷണത്തിൽ ധാരാളം ഫ്രൂട്ട്സും വെജിറ്റബിൾസ് ഒക്കെ ഉൾപ്പെടുത്തി പ്രധാനമായും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കാൽസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഇതെല്ലാം ഉൾപ്പെടുത്താൻ വേണ്ടി ശ്രദ്ധിക്കുക.

അതിന് നിങ്ങൾ ഒരു കിഡ്നി പേഷ്യൻസ് ഒക്കെ ആണെങ്കിൽ അത് കൂടി കൺസിഡർ ചെയ്തിട്ട് വേണം നമ്മൾ ഇതിന്റെ ഡയറ്റ് ശ്രദ്ധിക്കേണ്ടത് മറ്റൊന്ന് സ്ട്രെസ്സ് ഇല്ലാതെ ജീവിക്കുക എന്നുള്ളതാണ് മെഡിറ്റേഷൻ യോഗ കാര്യങ്ങളൊക്കെ ചെയ്യാവുന്നതാണ് പിന്നെ മറ്റൊരു കാര്യം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം എക്സസൈനു വേണ്ടി മാറ്റിവെക്കുക അല്ലെങ്കിൽ നമ്മൾക്ക് എങ്ങനെയാണ് സാധിക്കേണ്ടത് ദിവസവും ഒരു അരമണിക്കൂർ നടക്കുക എന്നുള്ളത് ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *