ക്യാൻസർ കോശങ്ങൾ ഉണ്ടാവുന്നതിന്റെ കാരണങ്ങൾ

നോമ്പുകാലം അത് മുസ്ലിം മത വിഭാഗത്തിൽ മാത്രമല്ല ഹിന്ദു ക്രിസ്ത്യൻ ഒക്കെ ഉള്ളതാണ് നോമ്പ് എന്ന് പറയുന്നത് ഒരു ത്യാഗമാണ് നമ്മുടെ ആഹാരത്തിൽ നല്ല നിയന്ത്രണം വരുത്തി അല്ലെങ്കിൽ ആഹാരം ഉപേക്ഷിച്ച് പ്രിയമുള്ളതെല്ലാം കുറച്ചു നാളത്തേക്ക് മാറ്റിവെച്ചുകൊണ്ട് ചെയ്യുന്ന ത്യാഗം കൊളസ്ട്രോളും ഒക്കെ ഒരുപാട് അഴിഞ്ഞാ ഈ കാലഘട്ടത്തിൽ നമുക്ക് ഈ നോമ്പുകൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഒന്നു ശ്രമിച്ചു എന്നാൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

   
"

അതെങ്ങനെ സാധിക്കും ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നമുക്ക് ഇൻറർമിറ്റെന്‍റ് ഫാസ്റ്റിംഗ് അത് പടച്ചവനോട് അല്ലെങ്കിൽ ദൈവത്തോട് ചെയ്യുന്ന ഒരു പുണ്യ പ്രവർത്തിയായിട്ട് എടുക്കുകയും ചെയ്യാം രണ്ട് നമുക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് കൃത്യമായിട്ട് എടുക്കുന്നതിലൂടെ ഉള്ളിൽ കിടക്കുന്ന അഴുക്കെല്ലാം പുറന്തള്ളാനായിട്ട് എന്ന് പറയുന്ന ഒരു പ്രതിഭാസം പോലുമുണ്ട് ക്യാൻസർ സെൽഫിനെ പോലും അതുകൊണ്ടുതന്നെ നശിപ്പിക്കാൻ കഴിയും എന്ന്.

അപ്പൊ ഇങ്ങനെ ഇത്തരത്തിലുള്ള ഒരുപാട് ഗുണഗണങ്ങൾ അതുകൊണ്ട് ലഭിക്കാൻ ഇടയുണ്ട്. മാത്രമല്ല വരുന്ന പ്രാർത്ഥനകൾ പ്രത്യേകിച്ചും മുസ്ലിം സഹോദരന്മാർ ചെയ്യുന്ന നിസ്കാരങ്ങൾ തന്നെ അത് വളരെ നല്ല ഒരു എക്സസൈസ് ആയിട്ട് തന്നെ കണക്കാക്കാം.ആരോഗ്യവും കിട്ടും നമുക്ക് സമാധാനവും സന്തോഷവും ഉണ്ടാകും അഭിവൃദ്ധിയും ഉണ്ടാകും എന്ന് പ്രത്യേകം ആയിട്ട് ഇതേ പോലെ തന്നെ ഹിന്ദു മതസ്ഥർക്ക് ആണെങ്കിലും ക്രിസ്ത്യൻ ആണെങ്കിലും അവരവരുടെ ആയിട്ടുള്ള രീതിയിൽ നമുക്ക് ആരോഗ്യത്തിനും കൂടി നന്നാക്കുന്ന രീതിയിൽ നോമ്പ് അനുഷ്ഠിക്കാൻ സാധിച്ചു ഒരുപക്ഷേ ഈ നോമ്പുകാലം കഴിയുമ്പോഴേക്കും തന്നെ നമ്മുടെ ആരോഗ്യം ഒരു 20% എങ്കിലും ഇംപ്രൂവ് ചെയ്യാൻ സാധ്യതയുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *