ഈയൊരു കാര്യം ചെയ്തുകൊണ്ട് മുടികൊഴിച്ചൽ മാറ്റിയെടുക്കാം

നമ്മുടെ തലമുടി നമുക്ക് എന്നും പ്രിയപ്പെട്ടതാണ് ഈ ഒരു മുടിയെ സംരക്ഷിക്കുവാൻ വേണ്ടി നമ്മൾ പല മാർഗങ്ങളും ട്രൈ ചെയ്യാറുണ്ട് പലതരത്തിലുള്ള ട്രീറ്റ്മെൻറ് എടുക്കാറുണ്ട് അല്ലെങ്കിൽ പല വൈറ്റമിൻസോ അല്ലെങ്കിൽ അത്തരത്തിലുള്ള പലതും കഴിച്ചു നോക്കാറുണ്ട് എന്നിരുന്നാലും പലർക്കും അതിനുവേണ്ടി കൺട്രോൾ ചെയ്യാനും അല്ലെങ്കിൽ അതിനെ വളർത്തുന്നതിന് ബുദ്ധിമുട്ടുകളും നേരിടാനുണ്ട് ഒരുപക്ഷേ നിങ്ങൾക്ക് സിമ്പിൾ ആയിട്ട് കുറച്ച് ഭക്ഷണക്രമങ്ങൾ ശ്രദ്ധിച്ചാൽ തന്നെ. ഇതിൽ നല്ല വ്യത്യാസങ്ങൾ വരുത്താൻ പറ്റും എന്നുള്ളതാണ് സത്യം. നമ്മുടെ മുടി വളരുന്നത്

   
"

ഏകദേശം ഒന്നു മുതൽ ഒന്നര സെൻറീമീറ്റർ പെർ മന്ത് എന്നുള്ള രീതിയിലാണ് മുടിയുടെ വളർച്ചയെ ഇൻഫ്ലു ചെയ്യുന്ന പല ഘടകങ്ങളുണ്ട് വ്യത്യാസങ്ങളുണ്ട് പാരമ്പര്യ ഘടകങ്ങളുണ്ട് ഒന്നുമുതൽ ഒന്നര സെൻറീമീറ്റർ എന്നാണ് കണക്ക്. ഒരു മുടിയുടെ തിക്ക്നെസ്സ് ഏകദേശം വരെയാണ് അതിൻറെ ധനം എന്ന് പറയുന്നത് മുടിക്ക് രണ്ടു ഭാഗങ്ങളാണുള്ളത് ഒന്ന് നമ്മൾ മുകളിൽ കാണുന്ന ഭാഗവും അതിന് താഴെയുള്ളതും അപ്പോൾ മുടി വളർച്ചയെ സഹായിക്കാവുന്ന കുറച്ചു വൈറ്റമിൻ അപ്പോൾ അതിനു വേണ്ടി നമ്മൾ കഴിക്കേണ്ട ഭക്ഷണവും ഞാൻ പറയാം.

അത്രയും ശ്രദ്ധിച്ചാൽ തന്നെ ഒരുപക്ഷേ നിങ്ങൾക്ക് നല്ലതുപോലെ പാരമ്പര്യ ഘടകങ്ങൾ ഒക്കെ ഉണ്ടെങ്കിൽ തന്നെ അതിനെ നിങ്ങൾക്ക് ഒരുപാട് നീട്ടി കൊണ്ടുപോകാൻ കഴിയും. വൈറ്റമിൻസ് മുടി വളർച്ചയെ സഹായിക്കുന്നത് ബയോട്ടിക് ബീറ്റാ കരോട്ടിൻ വൈറ്റമിൻ എ ഇ സി ഒമേഗ ത്രീ ഫാറ്റി ആസിഡ്‌സ് സിംഗ് എന്നിവയാണ് കൂടുതലായി നമ്മുടെ മുടി വളർച്ചയെ സഹായിക്കുന്നതും അല്ലെങ്കിൽ അതിൻറെ തിക്നസ് കൂട്ടുന്നതും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *