സമ്പത്ത് വർദ്ധിക്കാൻ നമ്മുടെ അരി പാത്രങ്ങളിൽ ചെയ്യേണ്ടത്

നമ്മുടെ വീട്ടിലെ ഏറ്റവും പവിത്രമായ ഒരിടമാണ് വീട്ടിലെ അരി പാത്രം എന്ന് പറയുന്നത് അരി എന്ന് പറയുമ്പോൾ ധാന്യം എന്ന് പറയുമ്പോൾ അത് മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള വസ്തുവാണ്. അതുകൊണ്ടാണ് നമ്മൾ പറയാറ് ഈ പറയുന്ന വസ്തുക്കൾ ഒന്നും വീട്ടിൽ തീരാൻ പാടില്ല അത്തരത്തിൽ സംഭവിച്ചാൽ ലക്ഷ്മി ദേവി പടിയിറങ്ങി പോകും അന്നപൂർണേശ്വരി ദേവി കോപിഷ്ഠ ആകും എന്ന് പറയുന്നത് എപ്പോഴും നമ്മൾ ശ്രദ്ധിക്കണം.

   
"

വീട്ടിൽ ഉപ്പുമാത്രം കാലിയാകാൻ അവസാനം തുടച്ചെടുക്കുന്ന പരുവം വരെയാകാൻ വെച്ചേക്കരുത് മഞ്ഞൾ പാത്രവും അങ്ങനെ തന്നെയാണ് അതുപോലെ തന്നെയാണ് സിന്ദൂരച്ചെപ്പ് സൂക്ഷിക്കേണ്ടത് അതുപോലെതന്നെയാണ് അരി പാത്രത്തിൽ അരി സൂക്ഷിക്കേണ്ടതും എന്ന് പറയുന്നത്. ഇക്കാര്യം നിങ്ങൾക്ക് ആദ്യം തന്നെ ശ്രദ്ധിക്കാവുന്നതാണ്.ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീട്ടിലെ അരി പാത്രത്തിന്റെ അടിയിൽ ചില നമുക്ക് വളരെയധികം.

ശ്രേഷ്ഠമായിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുമെന്നുള്ളതാണ് ജീവിതത്തിലെ കൈയും സമ്പത്തും സമൃദ്ധിയും ഇല്ലാതായി നമുക്ക് ഉയർച്ച ലഭിക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ എപ്പോഴാണ് ഐശ്വര്യം നിറഞ്ഞു തുളുമ്പുന്നത് ചോദിച്ചാൽ ആ വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹത്തിന് കുടുംബത്തിന് മൂന്നുനേരവും ആഹാരം മുട്ടില്ലാതെ കഴിക്കാൻ സാധിക്കുമ്പോഴാണ് ആ വീട്ടിൽ ശരിക്കും ഐശ്വര്യം നിറയുന്നത്. ആഹാരത്തിനു മുട്ടുണ്ടാകാതിരിക്കാം അതാണ് ദൈവത്തിൻറെ കയ്യിന്ന് നമുക്ക് നേടിയെടുക്കാൻ പറ്റുന്ന ഏറ്റവും വലിയ അനുഗ്രഹം എന്ന് പറയുന്നത്.

ഒരിക്കലും ആഹാരത്തിന് അല്ലെങ്കിൽ അന്നത്തിനു മുട്ടുണ്ടാകാതിരിക്കാൻ ആയിട്ട് ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉയർച്ചയും ഉണ്ടായിക്കൊണ്ടിരിക്കാനായിട്ട് നമുക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ അരി പാത്രം ഞാൻ പറയും വിധം സൂക്ഷിക്കുക എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

.

Leave a Reply

Your email address will not be published. Required fields are marked *