ഷുഗർ നോർമലാക്കി എടുക്കാൻ ഏത്തപ്പഴം കഴിച്ചാൽ മതിയാവും

സുലഭമായി അവൈലബിൾ ആയുള്ളതും വൈറ്റമിൻ ന്യൂട്രിയൻസിന്റെയും മിനറൽസിന്റെയും ഒരു കലവറ ആയിട്ടുള്ളതും നമ്മുടെ വയർ സംബന്ധമായ പ്രശ്നങ്ങൾ എല്ലാം ഒരു പരിധി വരെ മാറ്റി നിർത്താൻ സഹായിക്കുന്നതും വണ്ണം കുറയാൻ ആയിട്ടും ഒക്കെ സഹായകമായ ഒരു അത്ഭുത ഭക്ഷണത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. നമ്മൾ എല്ലാവർക്കും സുപരിചിതമായ നമ്മുടെ നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം എന്നെക്കുറിച്ച് തന്നെയാണ്.

   
"

കഴിക്കാത്തവരായിട്ട് ആരും ഉണ്ടാവില്ല നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ അവൈലബിൾ ആണ് എന്നാൽ ഒറ്റക്കാര്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ തൊടിയിൽ തന്നെ വളർത്തുന്ന ഏത്തപ്പഴം ആണെങ്കിൽ ഏറെ നല്ലത് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷം അടിച്ചത് എന്ന് നമുക്ക് തോന്നുന്നത് ആയിട്ടുള്ള ഏത്തപ്പഴത്തെ അത്രയധികം നമുക്ക് കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമ്മൾ ഒന്ന് അറിഞ്ഞിരിക്കണം വൈറ്റമിൻസ്.

എ ബി സി മൂന്നും നന്നായി അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് ഏത്തപ്പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കൂടെ തന്നെ പൊട്ടാസ്യം നല്ലപോലെ അടങ്ങിയിട്ടുള്ളത് കൊണ്ട് ഈ പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം തുടങ്ങിയ സംഗതികൾ ഏറ്റവും അത് വളരെ ഗുണകരമായിട്ടുള്ള സംഗതിയായി മാറും. അതോടൊപ്പം ഏത്തപ്പഴത്തിന്റെ ഏറ്റവും വലിയൊരു പ്രത്യേകത നമുക്ക് ഒരു നേരം ഭക്ഷണം കഴിക്കാൻ ആയിട്ട് പറ്റിയില്ലെങ്കിലും ഒരു ഏത്തപ്പഴം കയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ടെന്നുണ്ടെങ്കിൽ നമുക്ക് ആ മീൻസ് സ്കിപ്പ് ചെയ്യാനായിട്ട് തന്നെ മതിയാവും.

എന്നുള്ളതാണ്.ഹോം റെമഡിയാണ് ഈ ഏത്തപ്പഴം ആയിട്ട് ഒരു ഒന്നൊന്നര ലിറ്റർ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത് പലപ്പോഴായിട്ട് ഒരു അരമുക്കാൽ മണിക്കൂർ എടുത്ത് ഈ ഒരു ലിറ്റർ വെള്ളം കുടിച്ചാൽ മതി അതോടൊപ്പം നമ്മൾ ഒരു ഏത്തപ്പഴം അത് പുഴുങ്ങി കഴിക്കാം അധികം മധുരമില്ലാത്ത ഏത്തപ്പഴം ഡയബറ്റിക് ആയിട്ടുള്ള പേഷ്യൻസിന് അധികം മധുരമില്ലാത്ത പഴം പുഴുങ്ങി കഴിക്കുന്നതിന് കുഴപ്പമൊന്നുമില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *