മൂത്രക്കല്ല് അസുഖം മാറാൻ വേണ്ടി ചെയ്യേണ്ടത്

പ്രധാന പ്രശ്നമാണ് അടി വേദന മൂത്രം ഒഴിക്കുമ്പോൾ വേദനിക്കുക ഇത് പത്തിൽ ഒരാൾക്ക് കണ്ടുവരുന്നുണ്ട് കൗമാരക്കാരായ കുട്ടികളിൽ പോലും ഇത് കാണാറുണ്ട്. നമ്മുടെ ശരീരത്തിൽ നോർമൽ ആയിട്ട് തന്നെ ഈ കാൽസ്യവും പരസ്പരം കൂടിച്ചേരുകയോ ചെയ്യാറില്ല പക്ഷേ നമ്മൾ മൂത്രം ഒഴിക്കുന്നതിന്റെ പ്രൊഡക്ഷൻ കുറവാണ് എന്നുണ്ടെങ്കിൽ ഇതിൻറെ കൂടിച്ചേരേലിൻ്റെ സാധ്യത വളരെയധികം കൂടുതലാണ്. ധാരാളമായി പുറത്തുനിന്നുള്ള ഫുഡ് കഴിക്കുന്നുണ്ട്.

   
"

അതുപോലെതന്നെ ധാരാളം പാലും പാലുൽപന്നങ്ങളും കഴിക്കുന്ന വ്യക്തികളിലും ഒരുപാട് സ്‌മോക്ക് ചെയ്യുന്ന ആളുകളിലും മദ്യപിക്കുന്ന ആൾക്കാരും കണ്ടുവരുന്നുണ്ട് ചെയ്യാതെ ധാരാളമായി കണ്ടുവരുന്നുണ്ട്. എന്തൊക്കെയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാന രോഗലക്ഷണങ്ങൾ നോക്കാം നമ്മുടെ അടിവയറ്റിൽ ശക്തമായിട്ടുള്ള വേദന അനുഭവപ്പെടുക എന്നുള്ളതാണ് ആദ്യത്തെ കാര്യം ഇത് നമുക്ക് ശക്തമായ വേദന തന്നെയായിരിക്കും.

ഗ്ലാസ് കൊണ്ട് നമ്മുടെ വയർ കീറിമുറിക്കുന്ന വേദനയായിരിക്കും നമുക്ക് ഉണ്ടാവുക. അതുപോലെതന്നെ ഓക്കാനം വരിക ശർദ്ദിക്കുക അമിതമായി കുളിർ വരുക അതുപോലെ നമ്മുടെ മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിൽ ബ്ലഡ് കാണുക ചില പേഷ്യൻസിനെ കാലുകളിൽ ഒരു നീര് പോലെ തോന്നുക മുഖത്തൊരു പത്നി തോന്നുക അനുഭവപ്പെടുക ഇതൊക്കെയാണ് കോമൺ ആയിട്ടുള്ള രോഗ ലക്ഷണങ്ങൾ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് ഒരു 20 മുതൽ 30 ശതമാനം വരെ പ്രോട്ടീനിന്റെ കണ്ടന്റ് ആവശ്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/ZMEA8WdhbU8

Leave a Reply

Your email address will not be published. Required fields are marked *