നമ്മുടെ വീടിൻറെ ഈ ഭാഗങ്ങളിൽ കലണ്ടർ തൂക്കിയിടാൻ പാടില്ല

നമുക്കെല്ലാവർക്കും അറിയാം സമയത്തെയും കാലത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് കലണ്ടർ എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ കലണ്ടർ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്നിവിടെ പറയാൻ പോകുന്ന ഈ അധ്യായം വളരെ പ്രസക്തമാകുന്നത് കലണ്ടർ വീട്ടിൽ കൊണ്ടുവന്നു തൂക്കുന്നു. എന്നാൽ ഞാൻ നേരത്തെ പറഞ്ഞപോലെ ഈ സമയത്തിന്റെയും കാലത്തെയൊക്കെ പ്രതിനിധീകരിക്കുന്ന നമ്മളുടെ ജീവിതത്തിന് നമ്മളുടെ കുടുംബത്തിലേക്ക് സമയം കാണിച്ചുതരുന്ന അല്ലെങ്കിൽ നേരം കാണിച്ചു തരുന്ന ഈ കലണ്ടർ.

   
"

തൂക്കേണ്ട ചില സ്ഥലങ്ങളുണ്ട് വാസ്തുപ്രകാരം ഏതൊക്കെ സ്ഥലത്താണ് കലണ്ടർ സ്ഥാപിക്കേണ്ടത് കലണ്ടർ തൂക്കിയിടേണ്ടത് എന്നുള്ളതാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ കലണ്ടർ ഒക്കെ തെറ്റായിട്ട് തൂക്കിയിരിക്കുന്നവരുണ്ട് സ്ഥലങ്ങളിൽ തൂക്കണമെന്നുണ്ടെങ്കിൽ പുതുവർഷമാണ് നമുക്കൊന്ന് ട്രൈ ചെയ്തു നോക്കാം ഇപ്രാവശ്യം ഒരു വീടിനെ സംബന്ധിച്ചിടത്തോളം കിഴക്ക് ഭാഗത്ത് കലണ്ടർ സ്ഥാപിക്കുന്നതാണ്.

വളരെയധികം സുഖങ്ങൾ നൽകുന്നത് വളർച്ചയും വിജയത്തെയും കുറിക്കുന്ന ഭാഗമാണ് കിഴക്ക് എന്നു പറയുന്നത് സൂര്യോദയചിത്ര മാല ചെയ്ത കലണ്ടർ ഉദിച്ചുവരുന്ന അല്ലെങ്കിൽ സൂര്യകിരണങ്ങൾ ഒക്കെ ഉള്ള കലണ്ടറുകൾ ലഭിക്കുകയാണ് എന്നുണ്ടെങ്കിൽ അത് വീടിൻറെ കിഴക്കുഭാഗത്ത് കൊണ്ടുവന്ന് കിഴക്കേ ഭിത്തിയിൽ കിഴക്ക് വശത്ത് അകത്തുള്ള അധികം ഐശ്വര്യവും വീട്ടിലേക്ക് നിർത്താതെയുള്ള സന്തോഷങ്ങൾ കടന്നു വരുന്നതിന് കാരണമാകും എന്നാണ് പറയപ്പെടുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *