ഈ കാര്യങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ല

നമ്മുടെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറഞ്ഞിട്ടുള്ള പറഞ്ഞു തന്നിട്ടുള്ള കാര്യമാണ് പ്രാർത്ഥിക്കുക എന്നുള്ളത് ചെറിയ പ്രായത്തിൽ ഇരിക്കുമ്പോൾ തന്നെ ഭഗവാനെ എന്നെ കാത്തോളണേ അല്ലെങ്കിൽ ഭഗവാനെ അമ്മയെ കാത്തോളണേ അച്ഛന് നല്ലത് ചെറിയ ചെറിയ രീതിയിൽ ഒക്കെ നമുക്ക് നമ്മുടെ ദൈവത്തോട് പ്രാർത്ഥിക്കാൻ ആയിട്ട് നമ്മുടെ മുത്തശ്ശിമാരും ഒക്കെ പറഞ്ഞ എല്ലാവർക്കും അറിയാവുന്നതാണ് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത്.

   
"

പ്രാർത്ഥനകളെ പറ്റി പറയുമ്പോൾ രണ്ട് തരത്തിൽ പ്രാർത്ഥനകൾ ഉണ്ട് എന്ന് വേണമെങ്കിൽ പറയാം അല്ലെങ്കിൽ രണ്ട് തരത്തിൽ ആളുകൾ പ്രാർത്ഥിക്കുന്നുണ്ട് അതിൽ ഒന്ന് എന്ന് പറയുന്നത് എന്തെങ്കിലും ആവശ്യങ്ങളോ ആഗ്രഹങ്ങൾ ഒക്കെ മനസ്സിൽ കുറിച്ചിട്ട് അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് നടത്തി തരണേ ഭഗവാനെ എന്നൊക്കെ പറഞ്ഞ് പ്രാർത്ഥിക്കുന്നത് എന്ത് ആഗ്രഹം ഉണ്ടായാലും പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞ് പ്രാർത്ഥിക്കുക.

മൊത്തത്തിൽ ഒന്നും പ്രതീക്ഷിക്കാതെ ദിനവും തന്റെ ജീവിതചര്യയാണ് പ്രാർത്ഥന ജീവിതത്തിൻറെ ഭാഗമാണ് പ്രാർത്ഥന എന്ന് കരുതി പ്രാർത്ഥന നടത്തുന്നവർ അവർക്ക് മോക്ഷ പ്രാപ്തിയാണ് അവരുടെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറയുന്നത് ഇത്തരത്തിൽ രണ്ട് രീതിയിലാണ് നമ്മൾ ആളുകളെ പ്രാർത്ഥിക്കുന്നത് കാണുന്നത്.ഏത് രീതിയിലാണെങ്കിലും.

നമ്മളുടെ പ്രാർത്ഥനയിൽ നമ്മൾ ഉൾപ്പെടുത്താൻ പാടില്ല പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത നാല് കാര്യങ്ങളാണ് നമ്മളുടെ പുരാണങ്ങളിൽ പറയുന്നത് ഈ നാല് കാര്യങ്ങൾ ഒരു കാരണവശാലും ക്ഷേത്രത്തിലായാലും വീട്ടിലായാലും നമ്മൾ സാധാരണയായി പ്രാർത്ഥിക്കുന്ന വേളകളിലായാലും ഒന്നും തന്നെ നമ്മൾ പ്രാർത്ഥിക്കാൻ പാടില്ലാത്തത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *