ഈയൊരു ഇറച്ചി കഴിക്കുന്നത് കൊണ്ട് കിഡ്നിയും ബ്ലോക്ക് ഉണ്ടാവും ഇങ്ങനെക്കറിയാമോ

നടക്കുമ്പോൾ വേദന കാലിന്റെ അടിഭാഗം വേദന അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിന് ആവശ്യമായ സാധനങ്ങൾ തന്നെയാണ് ഇത് കൂടി കഴിഞ്ഞാലും നമ്മുടെ കിഡ്നിയെയും രക്തകുഴലുകളെയും ബാധിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്ന നോക്കാം അതിന് പ്രധാന കാരണം നമ്മുടെ തെറ്റായ ജീവിതരീതിയും തെറ്റായ ഭക്ഷണ ശൈലിയും തന്നെയാണ്.

   
"

അമിതമായ അളവിൽ റെഡ്മിറ്റ് ഫോർക്ക് ബീഫ് തുടങ്ങിയവ അമിതമായി കഴിക്കുന്നത് മൂലവും അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ആഹാരത്തിനും പ്രോട്ടീൻ ഉണ്ട് ഇങ്ങനെ വരുമ്പോൾ അത് കിഡ്നി സ്റ്റോൺ ആയിട്ട് വരുകയും ഈ യൂറിക് ആസിഡ് ക്രിസ്റ്റൽസ് നമ്മുടെ ജോയിൻ അടിക്കുകയും ചെയ്യുന്നു ഇങ്ങനെ യൂറിക് ആസിഡ് ജോയിൻസിൽ വന്ന് അടിയുമ്പോൾ നമ്മുടെ സന്ധികൾ ഉണ്ടാക്കുകയും അത് മൂലം നമുക്ക് ശക്തമായ ജോയിൻ പൈന്റ്സ് വരുകയും ചെയ്യുന്നുണ്ട്.

എന്തൊക്കെയാണ് യൂറിക് ആസിഡ് ലക്ഷണങ്ങൾ നോക്കാം ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ കാലിൻറെ പെരുവിരൽ വേദന എന്നു പറയുന്നതാണ് പതിയെ മറ്റുള്ളവരിലേക്ക് വരുന്നുണ്ട് അതുപോലെതന്നെ ജോയിൻറ് പെയിൻ വരുക രാത്രി ആയിരിക്കും അത് കഠിനമായ വേദന അനുഭവപ്പെടുന്നത് സമയത്ത് വേദനയുണ്ടാവും പക്ഷേ രാത്രി കൂടുതൽ വേദന അനുഭവപ്പെടുകയായിരിക്കും അതുപോലെ വീക്കം ചുവന്ന കളർ കാണുന്നുണ്ട് അമിതവണ്ണമുള്ള ആളുകളിലും മദ്യപാനം പുകവലി എന്നിവ ധാരാളമായി എടുക്കുന്നവരും യൂറിക്കാസിഡ് ലേവൽ കൂടി വരുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *