മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം

ഒന്ന് മെൻസ്ട്രൽ ഹൈജീൻ അതായത് ആർത്തവ സമയത്ത് മെൻസ്ട്രൽ കപ്പ് എങ്ങനെ യൂസ് ചെയ്യാം എന്നും രണ്ടു കാര്യങ്ങളാണ് പറയുന്നത്. അതായത് ആർത്തവ സമയത്ത് നല്ല ഹൈജീൻ ചെയ്തുകഴിഞ്ഞാൽ ഒരുപാട് രോഗങ്ങളിൽ നിന്നും മോചനം നേടാനും ലൈംഗിക രോഗങ്ങളെല്ലാം തന്നെ തടയാനും കഴിയും. അതുപോലെ തന്നെ ശുചീകരണം അതായത് ഈ സമയത്ത് മൂത്രശയ ഒരു പരിധിവരെ രീതിയിൽ തടയാൻ കഴിയും. പാടുകളോ ക്ലോത്തുകളോ ഉപയോഗിക്കുകയാണ്.

   
"

എങ്കിൽ 6 മുതൽ ഏഴ് മണിക്കൂർ കൂടുമ്പോൾ അത് മാറ്റണം മറന്നുപോകരുത് മാറ്റാൻ രണ്ടാമത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുകയാണെങ്കിൽ 12 മണിക്കൂർ കൂടുമ്പോൾ ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കുക ഒരുപാട് ഫുഡുകൾ അവോയ്ഡ് ചെയ്യുന്നത് നല്ലതായിരിക്കും അതിനപ്പുറം ധാരാളം വെള്ളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക ധാന്യങ്ങളിൽ മുളപ്പിച്ച പയറു കഴിക്കുന്നത് നല്ലതാണ് വളരെ ഫൈബറും ലഭിക്കും.

വെള്ളരിക്ക പടവലങ്ങ പീച്ചിങ്ങനത്തെ ഫ്രൂട്സ് ഉപയോഗിക്കാം അടുത്തതായി ശ്രദ്ധിക്കേണ്ടത് നമ്മൾ ലൈംഗികബന്ധത്തിനുശേഷം പ്രൈവറ്റ് പാർട്സ് നല്ലതുപോലെ വാഷ് ചെയ്യാനും ശ്രദ്ധിക്കുക. നമ്മുടെ ഹൈജീൻ നമ്മുടെ രോഗങ്ങളെ തടയാനും നമുക്ക് ഒരുപാട് ആരോഗ്യം ലഭിക്കാനും സഹായിക്കുകയും ചെയ്യുന്നതാണ്. മാത്രമല്ല അവിടെ എപ്പോഴും ഹാർഡ് ആയി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക കൂടി ചെയ്യേണ്ടതുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *