നിങ്ങളുടെ ഒരുപാട് ഗ്യാസ് നിറയുന്നുണ്ട് എങ്കിൽ സൂക്ഷിക്കുക

വയറുവേദന നെഞ്ചരിച്ചൽ ഗ്യാസിന്റെ ബുദ്ധിമുട്ട് പക്ഷേ ഒരു പരിധിവരെ നമുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം എന്താണ് ഗ്യാസ് നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്തുകൊണ്ട് ഉണ്ടാവുമെന്ന് എന്നുള്ളതെല്ലാം പരിശോധിക്കണം. എന്താണ് ഗ്യാസ് നമ്മുടെ ആമാശയത്തിന് കവർ ചെയ്യുന്ന ഒരു ചെറിയ ലൈനിങ് ഉണ്ട് പറയുന്നത് എന്തുകൊണ്ടാണ് ഉണ്ടാവുന്നത് നോക്കാം പ്രധാനപ്പെട്ട കാരണം കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത്.

   
"

കൊണ്ട് അല്ലെങ്കിൽ നമ്മുടെ തെറ്റായ ഭക്ഷണ രീതി ഒരുപാട് സോഫ്റ്റ്‌ ഒരുപാട് അച്ചാർ കൂടുതലായി കഴിക്കുന്നതുകൊണ്ട് നമുക്ക് വരാം. അതുപോലെ തന്നെയാണ് പുകവലി മദ്യപാനം അതുപോലെതന്നെ ചില മരുന്നുകൾ കഴിക്കുന്നത് കൊണ്ട് അതുപോലെ ഉണ്ടാകും ഇതുപോലെ തന്നെ ഗ്യാസ് ഉണ്ടാക്കാൻ ഒരു കാരണമാണ് അമിതവണ്ണം കാരണം നമുക്ക് ഗ്യാസ് ഉണ്ടാകാം ഇനി എന്തൊക്കെയാണ് ഗ്യാസ് ലക്ഷണങ്ങൾ നോക്കാം.

ഏറ്റവും പ്രധാനമായും നമുക്കുണ്ടാകുന്ന വയറുവേദന വേദനയോടെ ഒപ്പം തന്നെ നെഞ്ചരിച്ചൽ പുളിച്ചു തകിട്ടൽ എന്നിവയും ഉണ്ടാവാറുണ്ട്. രാവിലെ എണീക്കുമ്പോൾ തന്നെ വായിൽ ഒരു പുളിപ്പ് തോന്നുകയും രാവിലെ പല്ലുതേക്കുന്ന സമയത്ത് തന്നെ ഓക്കാനും വരുകയും ചെയ്യാറുണ്ട്. നമ്മുടെ ശരീരം മെലിയാൻ തുടങ്ങുകയും ദഹനം വേണ്ട രീതിയിൽ നടക്കാതിരിക്കുകയും ചെയ്യാറുണ്ട് അതുപോലെതന്നെ കീഴ്വായു ശല്യം എപ്പോഴും ഏമ്പക്കം ഉണ്ടാവുക എല്ലാം വരാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *