ഈ ലക്ഷണം നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

സംസാരിക്കാൻ പോകുന്നത് തലകറക്കത്തിനെ പറ്റിയാണ് വളരെ വലിയൊരു ശതമാനം ആൾക്കാരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് തലകറക്കം പക്ഷേ തലകറക്കത്തിന് പല പല കാരണങ്ങളുണ്ട് തലകറക്കം ആയിട്ട് വരാം അല്ലെങ്കിൽ തല പാളൽ നടക്കുമ്പോൾ പാളി പോവുക അല്ലെങ്കിൽ ചെലവ് പറയും പഞ്ഞിയുടെ മുകളിലൂടെ നടക്കുന്ന പോലെ തോന്നുക എന്നിങ്ങനെയുള്ള പല പല രീതിയിലാണ് തലകറക്കം വരാറുള്ളത് കാരണങ്ങളുണ്ട്.

   
"

ഒരു കാരണമാണ് ഇയർ ബാലൻസ് പ്രോബ്ലം അതായത് നമ്മുടെ ചെവിയുടെ അകത്ത് നമ്മുടെ ശരീരത്തിന്റെ ബാലൻസിങ് സിസ്റ്റം ഉണ്ട് ഇതിൽ ഉണ്ടാകുന്ന തകരാറുമൂലം ഉണ്ടാകുന്ന തലകറക്കത്തിനാണ് വർട്ടേയർ എന്ന് പറയുന്നത്. പക്ഷേ ഇത് കൂടാതെ നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന സ്ട്രോക്ക് ഹാർട്ടിന് ബാധിക്കുന്ന പലപല പ്രശ്നങ്ങൾ എന്നിവ മൂലവും തലകറക്കം ഉണ്ടാകാം അപ്പോൾ ഒരു ഡോക്ടർ വരുമ്പോൾ നോക്കുന്നത് ഇയർ ബാലൻസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും മറ്റുകാരണങ്ങൾ കൊണ്ടുണ്ടാകുന്ന തലകറക്കത്തെ വേർതിരിക്കുക.

എന്നുള്ളതാണ് ഏറ്റവും പ്രധാനം. അപ്പോൾ നമ്മുടെ ബാലൻസിങ് സിസ്റ്റം നമ്മുടെ ചെവിയുടെ അകത്തുണ്ട് അതിൽ ഉണ്ടാകുന്ന തകരാറുമൂലമുള്ള തലകറക്കത്തിന് ആണ് സാധാരണയായി പറയുന്നത് നമ്മൾ തനിയെ എവിടെയെങ്കിലും ഇരിക്കുക കിടക്കുകയോ ചെയ്യുമ്പോൾ നമ്മൾ തനിയെ കറങ്ങുന്നതായി തോന്നുക അല്ലെങ്കിൽ നമ്മൾ അനങ്ങാതിരിക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ള എല്ലാ വസ്തുക്കളും കറങ്ങുന്നതായി തോന്നുക ഇത് ഞാൻ വർട്ടെയർ എന്ന് പറയുന്നത്.

അനുബന്ധിച്ച് ചിലവർക്ക് ശർദ്ദിക്കാൻ വരുന്ന പോലെ തോന്നാം ശർദ്ദിക്കാം അല്ലെങ്കിൽ വിയർക്കുക ചിലവർക്ക് ചെവിയിൽ പോലുള്ള സൗണ്ട് കേൾക്കാം അല്ലെങ്കിൽ ചെവി അടഞ്ഞുപോയത് പോലെ തോന്നുക എന്നിവയെല്ലാം അനുബന്ധിച്ച് ഉണ്ടാകുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *