നിങ്ങളുടെ ശരീരത്തിൽ നിന്നും വെള്ളപോക്ക് എങ്ങനെയാണ് എന്നുണ്ടെങ്കിൽ സൂക്ഷിക്കുക

ഇന്ന് പറയുന്നത് നോക്കോറിയ അല്ലെങ്ക വെള്ളപോക്ക് എന്നതിനെക്കുറിച്ച് തന്നെയാണ് ഇത് പ്രത്യേകിച്ച് സ്മെൽ ചൊറിച്ചിലോ അല്ലെങ്കിൽ വേറെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല ഇതിൽ തന്നെ നമുക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവില്ല. ഈയൊരു സമയത്ത് നമുക്ക് നടുവേദന കൈകാലുകൾ വേദന അല്ലെങ്കിൽ നനഞ്ഞ പോലെയൊക്കെ ഒരുപാട് ഉണ്ടാവുക ഈ ഒരു സമയത്ത് നമ്മൾ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് നിങ്ങൾക്ക് വേണ്ട ചികിത്സ തേടുകയാണ് ചെയ്യേണ്ടത്.

   
"

നിങ്ങൾക്ക് വല്ല ബാക്ടീരിയ ഇൻഫെക്ഷൻ കൊണ്ടാണ് ഇങ്ങനെ വെള്ളപോക്ക് ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ നമുക്ക് ഒരു പച്ച മീനിനെ സ്‌മെൽ ആയിരിക്കും ഉണ്ടാവുക അതുപോലെതന്നെ ചെറിയ കളർ വ്യത്യാസവും നമുക്ക് ചൊറിച്ചൽ തുടങ്ങിയ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. അമിതമായ അളവിൽ.

നമ്മൾ ഉപയോഗിക്കുന്ന ഡിറ്റർജന്റെ അല്ലെങ്കിൽ സോപ്പ് എന്നിവ കൊണ്ട് തന്നെയാണ്നമ്മുടെ ഭാഗത്തെ നോർമൽ ആയ ഒരു ഭാഗം തന്നെയാണ് ഇവിടെ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് സോപ്പ് ഉപയോഗിക്കുകയാണെങ്കിൽ ബാക്ടീരിയ ഇൻഫെക്ഷൻ വരാനുള്ള സാധ്യതയും കൂടുതലാണ്. കൂടുതലായിട്ട് നമുക്ക് ഒരു ധാരാളമായി അനുഭവിക്കുന്നവർക്ക് അനുഭവപ്പെടുന്ന ആളുകൾക്കാണ് അടിവയർ വേദനിക്കുന്നത്. അമിതമായ ക്ഷീണം ഉറങ്ങണം എന്ന് തോന്നുന്നു നമുക്ക് അമിതമായി പുറംവേദന ഉണ്ടാവുകയും ചെയ്യാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *