സ്റ്റോക്കിനെ കുറിച്ച് നമുക്ക് ചില കാര്യങ്ങൾ അറിയാം

നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങളാണ് ഒന്ന് ഫേസ് നമ്മുടെ മുഖത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കണം രണ്ടാമത് നമുക്ക് സംസാരിക്കാൻ കഴിയുന്നുണ്ടോ നോക്കണം മൂന്നാമത് നമ്മുടെ കൈക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് നോക്കണം നാലാമത്തെ കാര്യം ടൈം നമ്മൾ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് എത്തിക്കുക എന്നുള്ളത് മാത്രമാണ്. കൊണ്ടുവന്നിട്ട് ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നിട്ട് ചെയ്യാനുള്ളതാണ്.

   
"

ഞാൻ പറയാം വന്നുകഴിഞ്ഞാൽ ഒരിക്കലും ശരിയാവില്ല നമുക്ക് തളർച്ചയായിരിക്കും പകരം കേട്ടിട്ടുള്ളത് പക്ഷേ അത് ഒരിക്കലും ശരിയായില്ല ചികിത്സാ രീതികളുമായി കൂടുതൽ മുന്നോട്ട് പോയിട്ടുണ്ട് എങ്കിൽ മാത്രമേ നമുക്ക് ഇതിന് ഒരു പരിഹാരമാർഗമായി കരുതൽ സാധിക്കുകയുള്ളൂ. രക്തം കുറയുന്നത് കൊണ്ട് വരാം ബ്ലീഡിങ് കൊണ്ടുവരാം ബ്ലോക്ക് കൊണ്ടുവരാൻ അങ്ങനെ പല പല കാരണങ്ങൾ കൊണ്ടാണ് നമുക്ക് സ്റ്റോക്ക് എന്നുള്ള അസുഖം ഉണ്ടാവുന്നത് തന്നെ.

നമ്മൾ ആദ്യം തന്നെ എന്താണ് ജോലികളിൽ ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു കഴിഞ്ഞാൽ ലൈഫ് സ്റ്റൈൽ മോട്ടിഫിക്കേഷൻ തന്നെയാണ് അതുപോലെതന്നെ അമിതവണ്ണം ഉണ്ട് എന്നുണ്ടെങ്കിൽ അത് കുറയ്ക്കാനായി ശ്രദ്ധിക്കുക അത് 20 താഴെ ആകാനായി പരമാവധി ശ്രദ്ധിക്കുക അങ്ങനെ നമ്മുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് എന്ന അസുഖത്തെ നമുക്ക് പൂർണ്ണമായും ഇല്ലാതാക്കാനും സാധിക്കുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *