സ്ത്രീകളുടെ മുഖത്തുള്ള ഈ പാട് നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും

പ്രശ്നമാണ് മുഖത്തിന്റെ രണ്ട് സൈഡിൽ ആയിട്ട് ഒരുപാട് കറുപ്പ് നിറം കാണപ്പെടുന്നു. ആളുകൾ ഇനി കണ്ടു വരാനും ഇതുപോലെ ഉണ്ടാവുന്നത് മുഖത്തിന് രണ്ടു സൈഡിൽ ആയിട്ട് കണ്ടുവരുന്നത് ആദ്യം തുടങ്ങുന്നത് മുഖത്ത് ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ഡോട്ട് മാത്രമാണ് അതിനുശേഷം അത് സ്പ്രെഡ് ചെയ്യാനാണ് അതുപോലെ മറ്റൊരു കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്.

   
"

ഹോർമോണിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പുരുഷന്മാരിൽ ആണെങ്കിൽ ഏത് പ്രായത്തിലുള്ള ആളുകളാണെങ്കിലും തൈറോയ്ഡ് ഉണ്ടാവാനുള്ള ചാൻസ് ഉണ്ട് ചിലരൊക്കെ തൈറോയ്ഡ് ടെസ്റ്റ് മാത്രമാണ് ചെയ്യാറു ശ്രദ്ധിക്കേണ്ട കാര്യം ചില ആളുകളിൽ ഓട്ടോ ഇമ്മ്യൂൺ ആയിട്ടുള്ള അല്ലെങ്കിൽ മറ്റു രോഗങ്ങൾ കൂടി ഉണ്ടാവും.

ഇതെല്ലാം നമുക്ക് സാധാരണ ഒരു ബ്ലഡ് ടെസ്റ്റ് ചില ആളുകളെ ഹൈപ്പർ തൈറോയിഡിസ് ആണെങ്കിൽ അവരുടെ ബോഡി പെട്ടെന്ന് എത്ര ഭക്ഷണം കഴിച്ചു കഴിഞ്ഞാലും അവർ മെലിഞ്ഞു കൊണ്ടേ വരുന്നുണ്ട് അതുപോലെതന്നെ അവർക്ക് ഭയങ്കരമായിട്ടുള്ള വയർപ്പ് ആയിരിക്കും ഉണ്ടാവുന്നത് നല്ല വിശപ്പുണ്ടാകും ശരീരത്തിന്റെ എല്ലാ പ്രവർത്തനം കൂടി വരികയും കൂടുതലായിട്ട് തൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന കാരണം കൂടുതലായിട്ട് മെറ്റബോളിസം ഉണ്ടാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *