ഈയൊരു വെള്ളം ചായക്ക് പകരം കൂടിച്ച് കൊണ്ട് തടി കുറയ്ക്കാം

വളരെ കുറച്ചേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്നാലും പെട്ടെന്ന് തടി കുറച്ചു ദൂരം നടക്കുമ്പോഴേക്കും വല്ലാതെ കിതപ്പ് അനുഭവപ്പെടുന്നു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. എന്താണ് ഒബിസിറ്റി അമിതവണ്ണം അതെങ്ങനെയൊക്കെ വരാം എങ്ങനെ നമുക്കിത് കണ്ട്രോൾ ചെയ്യാമെന്ന് നമുക്ക് നോക്കാം നമ്മുടെ അമിതവണ്ണം വെയിറ്റ് വച്ച് മാത്രമല്ല കാൽക്കുലേറ്റ് ചെയ്യുന്നത് ഹൈറ്റ് കൂടി വെച്ചിട്ട് നമ്മൾ അതായത് ബോഡി മാസ് ഇൻഡക്സ് പറയുന്ന ഒരു സൂചിക വെച്ചിട്ടാണ്.

   
"

നമ്മൾ ഒരാളെ അമിതവണ്ണം ഉള്ള ആളായിട്ട് കണക്കാക്കുന്നത്. ഇത് 18 മുതൽ 25 വരെ ആണെങ്കിൽ നമ്മൾ നോർമൽ ലെവൽ ആയിട്ടാണ് കണക്കാക്കുന്നത് താഴെയാണെങ്കിൽ നിങ്ങൾ അണ്ടര്‍ വെയിറ്റ് അതായത് കുറവാണെന്നാണ് സൂചിപ്പിക്കുന്നത് ഇനി നിങ്ങൾ 25ന് മുകളിലാണെങ്കിൽ 25 മുതൽ 30 വരെയാണെങ്കിൽ നിങ്ങൾ ഓവർ വെയിറ്റ് അമിതവണ്ണത്തിലേക്ക് നീങ്ങുകയാണെന്നാണ് അത് സൂചിപ്പിക്കുന്നത് 30 മുതൽ 40 വരെ ആയിട്ട് നമ്മൾ ക്ലാസ്സുകൾ ആയിട്ട് അമിത വണ്ണത്തിന് തരം തിരിച്ചിട്ടുണ്ട്.

കാരണങ്ങൾ കൊണ്ട് ഒബിസിറ്റി വരാമെന്ന് നോക്കാം മെയിൻ ആയിട്ട് രണ്ടു കാര്യങ്ങൾ ആണ് പറയുന്നത് മെയിൻ ആയിട്ട് പറയുന്നത് വ്യായാമത്തിന്റെ അഭാവം തന്നെയാണ് നമ്മൾ ആരോപണം വ്യായാമം ചെയ്യാനൊന്നും അധികമായിട്ട് മെനക്കെടാറില്ല എല്ലാരും ഓരോ കാര്യങ്ങളായിട്ട് മുന്നോട്ട് പോകുന്നു. കൂടാതെ തെറ്റായിട്ടുള്ള ഭക്ഷണരീതി അത് നമുക്ക് ദോഷകരമാണ് ഇത് നമ്മളി കൂടുതൽ കൊഴുപ്പ് അടിക്കാനും കാർബോഹൈഡ്രേറ്റിന്റെ മെറ്റബോളിസം കുറയാനും കൂടുതലായിട്ട് ഫാറ്റ് ഡെപ്പോസിറ്റ് കാരണമാകുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/Bz68G6MiZ7w

Leave a Reply

Your email address will not be published. Required fields are marked *