നിങ്ങളുടെ വീടിൻറെ വടക്കുവശം എങ്ങനെയുണ്ട് എങ്കിൽ ശ്രദ്ധിക്കുക

വീടിൻറെ വടക്ക് നിക്ക് അഥവാ വീടിൻറെ വടക്കുവശം എന്ന് പറയുന്നത് നമുക്ക് വാസ്തുപരമായിട്ടുള്ള ദിക്കുകളിൽ ധനത്തിന്റെ എന്നറിയപ്പെടുന്ന വടക്ക് നിക്ക്. ഒരു വീടിന്റെ വടക്ക് ശരിയായില്ലെങ്കിൽ ശരിയായ രീതിയിൽ അല്ല പരിപാലിക്കുന്നത് എന്നുണ്ടെങ്കിൽ നമ്മൾ ഇനി എന്തൊക്കെ ചെയ്താലും ആ വീട്ടിൽ ധനം നിലനിൽക്കില്ല സമ്പത്ത് വന്നുചേരില്ല അതിനുള്ള വഴികൾ തുറക്കപ്പെടില്ല എന്നുള്ളതാണ്. ആ ഒരു ധന ദിക്കിനെ കുറിച്ചിട്ടാണ്.

   
"

കുബേര എന്ന് പറയുന്ന ആ വടക്ക് ദിക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് ആരാണ് കുബേരൻ കുബേരൻ എന്ന് പറയുന്നത് ധനത്തിന്റെയും സ്വർണത്തിന്റെയും പണത്തിന്റെയും സമ്പത്തിനെയും എല്ലാം ദേവൻ. എല്ലാത്തിന്റെയും അധിപൻ ലോകത്തുള്ള എല്ലാ ധനവും സ്വർണവും പണവും എല്ലാം സ്വന്തമായുള്ള ആ ഒരു ദേവനാണ് ഈ പറയുന്ന കുബേര ഭഗവാൻ നമുക്ക് ഗാനം വന്ന് ചേരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചിത്രം ഭഗവാൻ ഇങ്ങനെ ഇരിക്കുന്ന അനുഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ വിഗ്രഹങ്ങൾ ചിത്രങ്ങളുടെ വിഗ്രഹങ്ങളുടെയൊക്കെ മുന്നിൽ കാണാൻ സാധിക്കും നിറയെ സ്വർണ്ണകുടങ്ങൾ നിറയെ ധനം നിറച്ച കുടങ്ങൾ ഇങ്ങനെ നിരത്തി വെച്ചിരിക്കുന്നത്. ഭഗവാൻറെ ഈ ധനകുടങ്ങൾ അല്ലെങ്കിൽ ധനം നിറച്ചു വച്ചിരിക്കുന്ന ഈ ഗുണങ്ങളൊക്കെ സൂക്ഷിക്കുന്നത് വടക്ക് ദിക്കിലാണ് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും.

ധനപരമായിട്ടുള്ള ഒരു പ്രശ്നമായിട്ട് നിങ്ങൾ ഒരു ജോത്സ്യന്റെ അടുത്ത് പോയാൽ ആ ജോത്സ്യൻ നല്ലൊരു ജോത്സ്യൻ ആണ് എന്നുണ്ടെങ്കിൽ ആദ്യം നിങ്ങളുടെ വീടിൻറെ വടക്കുഭാഗം എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് വാസ്തുപരമായിട്ടുള്ള ചില കാര്യങ്ങൾ ചോദിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *