ഈ വെള്ളം കുടിച്ചുകൊണ്ട് മലബന്ധം എന്നത് ഒഴിവാക്കി എടുക്കാൻ സാധിക്കും

ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ടോയ്ലറ്റ് പോണം കുറച്ചുദിവസം മലബന്ധം ഉണ്ടാവുക അതിനുശേഷം അമിതമായിട്ടുള്ള മോഷൻ പോകാനുള്ളത്. പല കാരണങ്ങൾ കൊണ്ടാണ് അതിൽ ഏറ്റവും ആദ്യത്തെ കാരണം എന്ന് പറയുന്നത് അമിതമായിട്ട് ഉണ്ടാകുന്ന ടെൻഷൻ കാരണം നമ്മുടെ ഗെറ്റു അല്ലെങ്കിൽ നമ്മുടെ കുടലിന്റെയും അല്ലെങ്കിൽ ആരോഗ്യത്തിന് അവിടെയുള്ള മോഷൻ നെയിം അത് ബാധിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടാകും. ചില ആളുകളൊക്കെ കാണുന്നതാണ്.

   
"

മോശം പോകുന്നതിന് കൂടെ തന്നെ കഫം പോലെ ഒരുപാട് മ്യൂക്കസ് ആയിട്ടുള്ള ഒരുപാട് പുറത്തേക്ക് ഭയങ്കര വേദന ഉണ്ടാവുന്നത് അതുപോലെ തന്നെ ചില ആളുകളുടെ കണ്ടുവരുന്നതാണ് പെട്ടെന്ന് ഒരു ഗ്യാസ്ട്രി കംപ്ലൈന്റ്റ് പോലെ ഉണ്ടാവാൻ ആശ്വാസം പോകാൻ വേണ്ടിയിട്ട് ഒരുപാട് സമയം ടോയ്‌ലറ്റിൽ സ്പെൻഡ് ചെയ്യുന്നവരായിരിക്കും ചില ആളുകൾ ഒക്കെ ഈ ഒരു അമിതമായ ടെൻഷൻ ഉള്ള കാരണം കൊണ്ടായിരിക്കും അവര് പുറത്തു പോകാൻ തുടങ്ങുന്നതിന് മുൻപായിട്ട് അവർക്ക് മോഷൻ പാസ് ചെയ്യണമെന്ന് തോന്നും.

കാരണം പല കുട്ടികളിലും ഉണ്ടാകുന്നതാണ് എക്സാമിന് തലേദിവസം പരീക്ഷയാണെന്ന് അറിയുന്നതിന് തലേദിവസം അല്ലെങ്കിൽ ഒന്ന് രണ്ട് ദിവസം മുന്നേ അവർക്ക് ഒരു പ്രശ്നം കണ്ടു വരാറുണ്ട് ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റ് പോണം തോന്നുന്നു. യാത്ര ചെയ്യുന്നതൊക്കെ ദൂര യാത്ര ചെയ്യുന്നതും ബസ്സിൽ യാത്ര ചെയ്തതും എല്ലാം ഒഴിവാക്കാറുണ്ട്. ഭക്ഷണം കഴിക്കുന്നതിനുള്ള വ്യത്യാസങ്ങൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഫൈബർ അല്ലെങ്കിൽ ഭക്ഷണങ്ങൾ ഉള്ളത് എങ്കിൽ ഒരു പ്രശ്നവും ഉണ്ടാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/mWVMCxPLhUo

Leave a Reply

Your email address will not be published. Required fields are marked *