നിങ്ങളുടെ ഷുഗറും പ്രഷറും കുറയാനായി ചെയ്യേണ്ടത്

ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത് നല്ല പ്രോട്ടീൻ റിച്ച് വെജിറ്റബിൾ സോൾ ആയിട്ടുള്ള ഒരു ഇലയെപ്പറ്റിയാണ് ഈ ഇലയുടെ തോരൻ വച്ച് നല്ല പ്രോട്ടീൻ കിട്ടും എന്നുള്ളത് ഒരു പുതിയ അറിവുകൾ ആണ്. കാരണം ഈ ഇല എന്ന് പറയുന്നത് നമ്മുടെ ഏറ്റവും നല്ല വെജിറ്റബിൾ പ്രോട്ടീൻസ് ആയിട്ടുള്ള പയർ വർഗ്ഗത്തിൽപെടുന്ന ചതുര പയർ കൂടുതൽ പ്രോട്ടീൻ കൻ്റെൻ്റ് ഉള്ളതാണ് കഴിച്ചു കൊണ്ടാണ് മൾബറിയുടെ ഈ ഇല കഴിച്ചുകൊണ്ടാണ് സിൽക്ക് പ്രോട്ടീനാണ് ഉണ്ടാക്കുന്നത്.

   
"

കാർബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീൻ കൂടുതൽ കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കാൻ പറ്റും അമിതവണ്ണവും ബിപിയും കുറയ്ക്കാനായിട്ട് പറ്റും മാത്രമല്ല നല്ല രീതിയിൽ വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നമുക്ക് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും മറ്റ് സ്കിന്നിന്റെയും ഉണ്ടാക്കുന്നത്. ഉണ്ടാക്കാൻ ആയിട്ട് നമുക്ക് ഈ മൾബറിയുടെ തളിരിന്റെ ഇലയാണ് ആവശ്യം തേങ്ങയുടെ അര മുറി അര മുറി തേങ്ങ ഉപയോഗിച്ചാൽ മതിയാകും വെളുത്തുള്ളി അതുപോലെതന്നെ ചുവന്നുള്ളി ഒന്നോ രണ്ടോ കാന്താരി മുളക് കൂടി ഇതെല്ലാം.

ആവശ്യത്തിന് നമുക്ക് അരിഞ്ഞ് അതിൻറെ കൂടെ ചേർത്ത് കൂടെ ചേർത്ത് നമുക്ക് അല്പം കൂടെ ഇട്ട് ഒന്ന് തയ്യാറാക്കി വച്ചിരിക്കുന്ന കൂമ്പിന് ഇതിനോട് കൂടി ചേർത്ത് കൊണ്ട് നല്ലതുപോലെ വേവിച്ചെടുക്കുക. അല്പസമയം മൂടിവയ്ക്കണം ആവശ്യത്തിനു ഉപ്പും കൂടി ചേർക്കുക ഒരുപാട് ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല അതുപോലെ തന്നെയാണ് വെർജിൻ കോക്കനട്ട് ഓയിൽ പ്രത്യേകം എടുത്തു പറയാൻ കാരണം നല്ലൊരു ആന്റിഓക്സിഡേഷൻ കൂടിയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *