ഇങ്ങനെയുള്ള പഴങ്ങൾ കഴിച്ചുകൊണ്ട് മുടികൊഴിച്ചിൽ മാറ്റിയെടുക്കാം

മുടികൊഴിച്ചിൽ എല്ലാവരും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇന്ന് പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട് ഏറ്റവും സിമ്പിൾ ആയിട്ടുള്ള വെള്ളത്തിൻറെ പ്രശ്നം മുതൽ ഹോർമോണൽ പ്രശ്നങ്ങൾ വരെ ഡെഫിഷ്യൻസി ഒരു പ്രശ്നമാവാം ഇമോഷണൽ ഒരു പ്രശ്നമാവാം ഭക്ഷണത്തിൽ വരുന്ന വ്യതിയാനങ്ങൾ ഒരു പ്രശ്നമാവാം കാലാവസ്ഥാ വ്യതിയാനങ്ങൾ ഫാമിലി ഒരുപാട് കാരണങ്ങളേയും ഉണ്ട്. നമുക്ക് പല അവസരങ്ങളിലും.

   
"

വേണ്ട രീതിയിൽ പറ്റിയെന്നു അല്ലെങ്കിൽ ആ പ്രശ്നങ്ങളെ മറികടക്കാൻ പറ്റിയെന്ന് വരില്ല എന്നാൽ ഏറ്റവും സിമ്പിൾ ആയിട്ട് നിങ്ങൾക്ക് ശ്രദ്ധിക്കാവുന്ന മുടികൊഴിച്ചിലുമായി റിലേറ്റഡ് അല്ലെങ്കിൽ ശ്രദ്ധിക്കാവുന്ന ഒരു മേഖലയാണ് ഭക്ഷണം. നമുക്ക് നമ്മുടെ ഭക്ഷണം നമുക്ക് ഒരു പരിധി വരെ ഓൾറേഷൻസ് വരുത്താൻ പറ്റുമല്ലോ അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഒരു സപ്ലിമെൻററിന് എന്തെങ്കിലും കഴിക്കാൻ പറ്റുമോ ആ രീതിയില് ആയിട്ടുള്ള കുറച്ചു വൈറ്റമിൻസ്.

ഏതൊക്കെയാണെന്നും അത് നിങ്ങൾക്ക് എങ്ങനെ അവൈലബിൾ ആവും എന്ന് നോക്കാം. ലോകവ്യാപകമായി മുടികൊഴിച്ചിലിന്റെ ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാരണമായിട്ടുള്ള ഡെഫിഷ്യൻസി ആണ് അയൺ ഐഫിഷ്യൻസി ഇന്ന് വളരെ വ്യാപകമാണ് നമുക്കറിയാം ഓക്സിജൻ എത്തിയാൽ മാത്രമേ കോശങ്ങൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പറ്റുകയുള്ളൂ അതിനുവേണ്ട ബേസിക് ഘടകമാണ് ഹീമോഗ്ലോബിൻ എന്നുള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *