നിങ്ങളുടെ എല്ലുകൾക്ക് ബലം വയ്ക്കാനും ശരീരം നിറം കൂട്ടാനും ചെയ്യേണ്ടത്

ആ സന്ധിവേദനകൾ ഇല്ലാത്തവരായി നമ്മൾ ആരും ഉണ്ടാവില്ല മിക്ക ആൾക്കാർക്കും സന്ധ്യ വേദന അനുഭവപ്പെടുന്നു. ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരാണ് സ്ത്രീകളുടെ അനുപാദം ഏകദേശം 31 ശതമാനത്തിന്റെ മുകളിലാണ് പറയുന്നത് ഏകദേശം ഒരു വർഷത്തിൽ 14% ത്തോളം ഇന്ത്യക്കാർ ടോട്ടൽ പോപ്പുലേഷന്റെ 14ശതമാനം ഇന്ത്യക്കാരും.

   
"

സന്ധിവേദനകൾക്ക് വേണ്ടിയിട്ടുള്ള മരുന്നുകൾ കഴിക്കുന്നവരാണ് എന്നാണ്. ഈ സന്ധിവേദന എന്നു പറയുന്നത് പലതരത്തിൽ ഉണ്ടെന്നും നമുക്കറിയാം. ഏറ്റവും കൂടുതലായിട്ട് കാണുന്നത് സന്ധി തേയ്മാനം കൊണ്ടുണ്ടാകുന്ന വേദനയാണ്. എങ്ങനെ മാനേജ് ചെയ്യാം എന്നതിനെക്കുറിച്ച് ചെയ്യുന്നത് പലരും പറയുന്ന ഒരു കാര്യം എന്ന് പറഞ്ഞത്.

കാൽസ്യം ചെക്ക് ചെയ്തിട്ടുണ്ട് അതെല്ലാം തന്നെ നോർമലാണ് പക്ഷേ മുട്ട് തേയ്മാനം ഉണ്ട് വന്നു എന്ന് തോന്നുന്ന സമയത്ത് അല്ലെങ്കിൽ വേദനകൾ ആരംഭിക്കുന്ന സമയത്ത് തന്നെ ധാരാളമായിട്ട് കഴിച്ചിട്ട് വരുന്നവരുമുണ്ട് ഒരു പ്രായം ഉണ്ടാകുമ്പോൾ എല്ലുകളുടെ സാന്ദ്രത കുറയാനുള്ള സാധ്യതയും പിന്നീട് വേദന വരാനുള്ള സാധ്യത വളരെയധികം വളരെ നാച്ചുറൽ ആയിട്ട് സംഭവിക്കുന്ന ഒരു കാര്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *