ഈ ഭക്ഷണങ്ങൾ ക്യാൻസർ രോഗത്തിലേക്ക് വഴുതെളിയിക്കും

50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ പ്രത്യേകമായിട്ട് എന്തെങ്കിലും സംരക്ഷിക്കേണ്ടതുണ്ടോ ശ്രദ്ധിക്കേണ്ടതുണ്ടോ നമുക്കറിയാം അമ്പതു വയസ്സ് എന്ന് പറയുമ്പോൾ ഈസ്ട്രജന്റെ ഒരു പ്രൊട്ടക്റ്റീവ് എഫക്ട് നാച്ചുറൽ ആയിട്ട് സ്ത്രീകൾക്ക് പ്രകൃതി തന്നെ പ്രദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഹാർട്ട് അറ്റാക്ക് തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകളിൽ പ്രായം കഴിയുന്നതുവരെ കുറവായിരിക്കും.

   
"

എന്നാൽ 50 വയസ്സ് കഴിയുന്നതോടുകൂടി ഈ ഈസ്ട്രജന്റെ ഒരു പ്രൊട്ടക്റ്റീവ് സ്ത്രീകൾക്ക് നഷ്ടമാവുകയാണ് മെനോപോസ് ആരംഭിക്കുന്നതോടുകൂടി എന്ന് പറയുന്നത് ഒരു മാസം കണ്ടില്ലാന്ന് വരും രണ്ടുമാസം മൂന്നുമാസം അങ്ങനെ പതിയെ പതിയെ പോവുകയാണ് പലതരത്തിലുള്ള മെറ്റബോളിക് ഡിസീസ് ഡയബറ്റിസ് പ്രശ്നങ്ങള് മറ്റുതരത്തിലുള്ള അസുഖങ്ങൾ അമിതവണ്ണം കുറഞ്ഞു പോകുന്ന അവസ്ഥ ഇതെല്ലാം.

കൂടിക്കൂടി വന്ന് അവർക്ക് എന്തെങ്കിലും കോംപ്ലിക്കേഷൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ 50 വയസ്സ് പിന്നീട് കൂടി നമ്മുടെ ഈ പറഞ്ഞ എല്ലാം വളരെ നോർമൽ ലെവലിലാണ് എന്നുള്ളത് സ്ത്രീകൾ കൃത്യമായിട്ടും കൃത്യമായിട്ടുള്ള ഇടവേളകളിൽ ചെക്ക് ചെയ്ത് ഉറപ്പുവരുത്തേണ്ടതുണ്ട്. അവളുടെ ബ്ലഡ് ഷുഗർ ലെവൽ ഡിപിയുടെ ലെവൽ കൊളസ്ട്രോളിന്റെ അളവ് തൈറോയ്ഡിന്റെ ഫോർ ഇതെല്ലാം ഫാസ്റ്റിംഗ് ഏറ്റവും ഉത്തമം. എന്തെങ്കിലും വെരിയേഷൻ കാണുന്നുണ്ടെങ്കിൽ ചുവന്ന മൂന്നുമാസത്തെ കൺട്രോൾ ആയിട്ടുള്ള എസ്ബിഐ ഏവൻസിയുടെ ലെവൽ നമ്മൾ നോക്കി പരിശോധിച്ച് ഉറപ്പുവരുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *