തൈറോയ്ഡ് വന്നു കഴിഞ്ഞാൽ ചെയ്യേണ്ട ഒരേയൊരു കാര്യം

ഭയങ്കര ക്ഷീണമാണ് അല്ലെങ്കിൽ ഭയങ്കര തണുപ്പാണ് സാധാരണ നമുക്കെല്ലാവർക്കും ചൂടുള്ള സമയത്ത് അവർക്ക് ഭയങ്കര തണുപ്പും ആയിരിക്കും ഭയങ്കര ചൂടായിരിക്കും ചൂട് സഹിക്കാൻ പറ്റുന്നില്ല എന്നൊക്കെയാണ് പറയാനുള്ളത് സാധാരണയായി തൈറോയ്ഡിന് കാണപ്പെടുന്ന ലക്ഷണങ്ങളാണ്. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് തൈറോയ്ഡ് എന്നുള്ളത് ഒരു ഗ്രന്ഥിയുടെ പേരാണ് ഒരിക്കലും ഒരു അസുഖത്തിന്റെ പേര് അല്ല.

   
"

നമ്മുടെ തൊണ്ടയിലെ കാണപ്പെടുന്ന ഒരു ബട്ടർഫ്ലൈ ഷേപ്പിലുള്ള ഒരു ഗ്രന്ഥിയാണ് ഈ തൈര് ഒരുപാട് ഫംഗ്ഷൻസ് നമ്മുടെ ശരീരത്തിൽ ഉണ്ട് അതുപോലെതന്നെ ഒരുപാട് മെറ്റബോളിസങ്ങളൊക്കെ നിയന്ത്രിക്കുന്നത് ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ആണ് ഏത് അസുഖമാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് കൂടുമ്പോൾ ഹൈപ്പർ തൈറോയ്ഡിസം ആയി മാറുകയും തൈറോഡ് ഹോർമോൺ കുറയുമ്പോൾ ഹൈപ്പോതൈറോയിഡിസം.

ആയി മാറുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥി വീങ്ങി ഉണ്ടാകുന്ന ആ ഒരു അവസ്ഥയാണ് ഗോയിറ്റർ എന്നുള്ളത് പറയുന്നത്. തീരെ കാണപ്പെടാത്ത മാത്രം കാണുക തൈറോയ്ഡ് ക്യാൻസർ എന്നുള്ളത് ഈ തൈറോയ്ഡിന്റെ ഈ ടൈൽസ് തൈറോയ്ഡ് ഉണ്ടാവുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത് ഏറ്റവും പ്രധാനമായിട്ടും നേരത്തെ പറഞ്ഞപോലെ ക്ഷീണം അതുപോലെ തടി ഉണ്ടാവുമോ അങ്ങനെ ചൂടും തണുപ്പും അത്ര സുഖകരമല്ല ഇതെല്ലാം തന്നെയാണ് പ്രധാന ലക്ഷണങ്ങൾ. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *