5 മിനിറ്റ് കൊണ്ട് മുഖത്ത് പാടുകൾ എങ്ങനെ മാറ്റാമെന്ന് നോക്കാം

നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് എല്ലാത്തരത്തിലുള്ള സ്കിൻ ഉള്ള ആളുകൾക്കും ഉണ്ടാകാവുന്ന സാധാരണ ഉള്ള പ്രശ്നങ്ങളാണ് മുഖത്ത് കരിവാളിപ്പ് ചെറിയ കുരുക്കൾ ആയിട്ട് വരിക ഏറ്റവും അധികം മനോവിഷമം ഉണ്ടാക്കുന്ന ഒരു സംഗതിയാണ് കരിമംഗല്യം അല്ലെങ്കിൽ ഈ കരിവാളിപ്പ് വന്ന് നമ്മുടെ മുഖത്തെ ആകെ വലിയ വികൃതമായിട്ടുള്ള രൂപത്തിലേക്ക് മാറ്റുന്നത്. അതിന് മെലാസ്മ എന്നാണ് പറയുക ഈ കരിമംഗല്യം.

   
"

എന്ന് പറയുന്ന പ്രശ്നം നമുക്ക് ഹോം റെമഡിയിലൂടെ എന്തെല്ലാം സപ്ലിമെൻറ് ഓപ്ഷൻസ് ആണ് ഉള്ളത് എന്നും കൂടി നമുക്ക് ഡിസ്കസ് ചെയ്യാം. ഇതിലെ ഏറ്റവും പ്രധാനമായിട്ടും നമ്മൾ ചെയ്യേണ്ട കാര്യം മുഖം നല്ല ക്ലീൻ ആയിട്ട് സൂക്ഷിക്കുക എന്നുള്ളത് തന്നെയാണ് പൊടിപടലങ്ങളും മറ്റ് പൊകയും മലിനീകരണവും ഒക്കെ നമ്മുടെ മുഖത്തിന്റെ ചർമ്മത്തെ ശരീരത്തിൻറെ പ്രശ്നമാണ് സ്ട്രെസ്സ് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നൊക്കെ എല്ലാവർക്കും അറിയാമെങ്കിലും.

പലപ്പോഴും നമ്മൾ മറന്നു പോകും. ഉറക്കം കിട്ടിയില്ലെങ്കിലും നമ്മുടെ ജോലിയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അല്ലാത്ത ടെൻഷനും ഒക്കെ നമ്മുടെ മുഖത്തെ പുഞ്ചിരി മായിച്ചു കളയാനും മുഖത്ത് കരിവാളിപ്പ് ഉണ്ടാക്കാനും സാധ്യതയുണ്ട് പലപ്പോഴും സംതൃപ്തിയോടെ ചെയ്യുമ്പോഴാണ് നമുക്ക് ഏറ്റവും അധികം മാനസിക സമ്മർദ്ദത്തെ തരണം ചെയ്യാൻ പറ്റുന്നത്.

സന്തോഷം ഉണ്ടാകുന്നത് കൂടി ചെയ്യാൻ പറ്റുവാണെങ്കിൽ അതിനെ നമ്മുടെ സമ്മർദ്ദത്തിന് ഏറ്റവും ഇനി നമുക്ക് വിഷയത്തിലേക്ക് വരാം നമുക്ക് ഒരുപാട് പൈസ മുടക്കി ചെയ്യേണ്ട കാര്യമൊന്നുമില്ല പുറത്ത് ചെലവാക്കുന്നതിന്റെ ഒരു നമ്മുടെ വീട്ടിൽ ചെയ്യുന്നതിന് ആവശ്യമില്ല. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *